Balakrishna Theatre Guruvayur | Old Closed Demolished Theatre

Описание к видео Balakrishna Theatre Guruvayur | Old Closed Demolished Theatre

പ്രവർത്തിക്കുന്നതും അല്ലാത്തതുമായ ധാരാളം തിയേറ്റർ കാഴ്ചകൾ തിയേറ്റർ ബാൽക്കണി നിങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടെങ്കിലും ഇത്രയധികം റിസ്ക് എടുത്തൊരു വീഡിയോ ചെയ്യുന്നത് ഇതാദ്യമായാണ് ... 1960 കാലഘട്ടത്തിൽ ഗുരുവായൂരിൽ പ്രവർത്തനം ആരംഭിച്ച ബാലകൃഷ്ണ തിയേറ്റർ ആ പ്രദേശത്തെ ആദ്യ കോൺക്രീറ്റ് തിയേറ്റർ ആയിരുന്നു ... ധാരാളം പ്രത്യേകതകളോടെ തുറന്ന ബാലകൃഷ്ണ തിയേറ്റർ 2019-20 ടൈമിൽ അടച്ച ശേഷം പിന്നീട് തുറന്നില്ല ... തിയേറ്റർ പൊളിച്ചു തുടങ്ങുന്നു എന്ന് അറിഞ്ഞ ഉടനെ പോയി ചെയ്ത വീഡിയോ ആണ് ഇത് ... എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് ,

Team Theatre Balcony
+91 99951 99983

#cinematheatre #trending #youtubeshorts #thrissur #guruvayoor #guruvayoorappan #malaikottaivaaliban #malaikottaivaaliban #bramayugam #tiger #mohanlal

Комментарии

Информация по комментариям в разработке