രേഖ മോഹന്റെ മരണത്തെ കുറിച്ച് ഭര്‍ത്താവിന്റെ വാക്കുകള്‍.. l rekha mohan l Mohan Krishnan

Описание к видео രേഖ മോഹന്റെ മരണത്തെ കുറിച്ച് ഭര്‍ത്താവിന്റെ വാക്കുകള്‍.. l rekha mohan l Mohan Krishnan

സിനിമയിലും സീരിയലുകളിലുമൊക്കെയായി തിളങ്ങി നിന്ന താരമായിരുന്നു രേഖ മോഹന്‍. വിഷാദം തുളുമ്പുന്ന മുഖവുമായെത്തിയ താരത്തെ ആരാധകരും ഹൃദയത്തിലേറ്റുകയായിരുന്നു. തൃശ്ശൂരിലെ ഫ്ളാറ്റില്‍ രേഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ആരാധകരും സിനിമാലോകവും ഒരുപോലെ ഞെട്ടിയ സംഭവമായിരുന്നു. മായമ്മയായി ടെലിവിഷന്‍ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ രേഖയെക്കുറിച്ചുള്ള ഭര്‍ത്താവിന്റെ തുറന്നുപറച്ചില്‍ വീണ്ടും വൈറലാവുകയാണ് ഇപ്പോള്‍.

#rekhamohan #MohanKrishnan #Actress #Mohanlal #Mammootty

Комментарии

Информация по комментариям в разработке