ചിരിപ്പിച്ചുകൊണ്ട് MONEY MAKING-ലേക്ക് വന്നു |

Описание к видео ചിരിപ്പിച്ചുകൊണ്ട് MONEY MAKING-ലേക്ക് വന്നു |

#joshtalksmalayalam #joeljoseph #nevergiveup #instagramreels

നാഗ്പ്പൂർ ജനിച്ചുവളർന്ന മലയാളിയായ ജോയൽ ജോസഫ് ഒരു സോഷ്യൽ മീഡിയ ഇൻഫ്ളുവന്സറാണ്. കേരളത്തിന് പുറത്ത് വളർന്നതുകൊണ്ടുതന്നെ മലയാളികളെ ജോയൽ കണ്ടിരുന്നത് മറ്റൊരു തരത്തിലായിരുന്നു. എന്നാൽ വലുതാകുന്നതിനൊപ്പം നാട്ടിൽ നിൽക്കുവാനുള്ള സാഹചര്യങ്ങൾ ജോയലിനു വന്നുചേരുകയും നാടിനോടും മലയാളത്തിനോടും ഉള്ള മനോഭാവം തന്നെ മാറുകയും ചെയ്തു. എഞ്ചിനീയറിംഗ് നാല് കൊല്ലം പഠിച്ചതിന് ശേഷം ഒരു കാര്യം ജോയലിന് മനസ്സിലായിരുന്നു, ജീവിതത്തിൽ ഒരു എഞ്ചിനീയർ ആകരുതെന്ന്. പ്രത്യേകിച്ച് ജീവിതത്തിൽ ലക്ഷ്യമില്ലാതിരുന്ന സമയത്തെ തീരുമാനങ്ങളും, വീട്ടിലും നാട്ടിലും നിന്നുള്ള വിമർശനങ്ങളും ജോയലിനെ തളർത്തി. എന്നാൽ അങ്ങനെയുള്ള സാഹചര്യത്തിൽ നിന്ന് മലയാളികൾ രണ്ട് കൈയും നീട്ടി സ്വീകരിച്ച ഒരു കോൺടെന്റ് ക്രിയേറ്റർ ആകാൻ എങ്ങനെ ജോയലിന് കഴിഞ്ഞു? അതിനെപ്പറ്റിയാണ് ജോഷ് Talks-ന്റെ ഇന്നത്തെ എപ്പിസോഡിൽ ജോയൽ നമ്മളോട് പറയുന്നത്.

ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.

ജോയലിന്റെ വീഡിയോസ് ഇവിടെ കാണൂ:
https://www.instagram.com/joeljo7eph/...


Nagpur-born Malayalee Joel Joseph is a social media influencer. Growing up outside Kerala, Joel saw Malayalees in a different way. But as he grew up, the conditions for staying in native came to Joel and his attitude towards Kerala and Malayalam changed. After studying engineering for four years, Joel realized one thing, not to be an engineer in life. Joel was particularly frustrated by the decisions he made when he had no purpose in life and the criticism he received from home and abroad. But how did Joel become a content creator who was accepted by the Malayalees with open arms? That’s what Joel tells us in today’s episode of Josh Talks Malayalam.

If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box.

Watch Joel’s videos here:
https://www.instagram.com/joeljo7eph/...


Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook:   / joshtalksmal.  .
► ജോഷ് Talks Twitter:   / joshtalkslive  
► ജോഷ് Talks Instagram:   / joshtalksma.  .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #ZeroToHero

Комментарии

Информация по комментариям в разработке