PSC Bribery Allegation | പിഎസ്‌സി കോഴ ആരോപണം തള്ളാതെ CPMഉം മുഖ്യമന്ത്രിയും | CM Pinarayi Vijayan

Описание к видео PSC Bribery Allegation | പിഎസ്‌സി കോഴ ആരോപണം തള്ളാതെ CPMഉം മുഖ്യമന്ത്രിയും | CM Pinarayi Vijayan

PSC Bribery Allegation : പി എസ് സി നിയമനത്തിന് സിപിഎം കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി കോഴ വാങ്ങിയെന്ന ആരോപണം തള്ളാതെ മുഖ്യമന്ത്രിയും സിപിഎമ്മും. മാധ്യമ വാർത്തകൾ ചൂണ്ടിക്കാട്ടി വിഷയം പ്രതിപക്ഷം ഉന്നയിച്ചപ്പോൾ നാട്ടിൽ പലവിധ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും അതിനെതിരെ നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

The Chief Minister and CPM did not deny the allegation that CPM Kozhikode Town Area Committee member Pramod Kottooli took bribe for PSC appointment.

#cpm #mohammedriyas #pscmembershipcontroversy #cmpinarayivijayan #kozhikode #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത

Video courtesy @SabhaTV-K
   / @sabhatv-kla  

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке