പഞ്ചകര്‍മ്മങ്ങള്‍ - ധാരണകളും തെറ്റിദ്ധാരണകളും-AshtamgamAyurveda

Описание к видео പഞ്ചകര്‍മ്മങ്ങള്‍ - ധാരണകളും തെറ്റിദ്ധാരണകളും-AshtamgamAyurveda

Understanding Panchakarma I Dr.Ramya MD(Ay)

ഉഴിച്ചിലല്ല,പിഴിച്ചിലല്ല

പഞ്ചകര്‍മ്മങ്ങള്‍
5 ശാരീരികവും മാനസികവുമായ ശുദ്ധിക്രിയകള്‍

പഞ്ചകര്‍മ്മങ്ങള്‍ ഏവ
വമനം ,വിരേചനം ,നിരൂഹവസ്തി ,സ്നേഹ വസ്തി ,നസ്യം

തൃദോഷങ്ങള്‍
ശരീരത്തിന്‍റെ നിലനില്‍പ്പിന്‍റെ ക്രിയാപരമായ ഘടന

സപ്ത ധാതുക്കള്‍
ശരീരത്തിന്‍റെ നിലനില്‍പ്പിന്‍റെ രചനാപരമായ ഘടന

പഞ്ചകര്‍മ്മങ്ങള്‍ - 3 ഘട്ടങ്ങള്‍
പൂര്‍വകര്‍മ്മം ,പ്രധാന കര്‍മ്മം ,പശ്ചാത് കര്‍മ്മങ്ങള്‍

സാധ്യതകള്‍
രോഗ ശുശ്രൂഷയ്ക്കും പ്രതിരോധത്തിനും

പൂര്‍വ്വ കര്‍മ്മം
സ്നേഹനം ,സ്വേദനം

പശ്ചാത് കര്‍മ്മം
പേയാദി ക്രമം

Subscribe to Ashtamgam Ayurveda Channel:    / @ashtamgam  

#AshtamgamAyurveda

Комментарии

Информация по комментариям в разработке