മൂവാണ്ടൻ മാങ്ങയുണ്ടോ ദിവസങ്ങളോളം കേടാകാത്ത നാടൻ കറി തയ്യാർ Kerala village traditional mango recipe

Описание к видео മൂവാണ്ടൻ മാങ്ങയുണ്ടോ ദിവസങ്ങളോളം കേടാകാത്ത നാടൻ കറി തയ്യാർ Kerala village traditional mango recipe

ദിവസങ്ങളോളം കേടാകാത്ത ഒരു നാടൻ കറിയാണിത്. വെള്ള മൂവാണ്ടൻ മാങ്ങയാണ് പ്രധാനമായും ഈ കറിക്ക് ഉപയോഗിക്കുന്നത്. അതിൽ തന്നെ ചെനച്ചു തുടങ്ങിയ മാങ്ങയാണ് കറിക്ക് കൂടുതൽ രുചി നൽകുന്നത്. മധ്യകേരളത്തിലെ പല ക്രിസ്ത്യൻ കല്യാണങ്ങളുടെയും പ്രധാന കറികളിൽ ഒന്നായിരുന്നു ഈ കറി. മാങ്ങ മപ്പാസ് എന്നാണ് ഈ കറി അറിയപ്പെടുന്നത്. തേങ്ങാപ്പാലും അല്പം തേങ്ങ അരച്ചതും ചേർത്താണ് ഈ കറി ഉണ്ടാക്കിയിരുന്നത്. മാങ്ങ പ്രധാന ചേരുവയായി ഉപയോഗിക്കുന്നതിനാൽ തന്നെ കറി മൂന്നും നാലും ദിവസങ്ങൾ കേടാവാതെ പുറത്തു തന്നെ സൂക്ഷിക്കാൻ കഴിഞ്ഞിരുന്നു.
ഒരു എളുപ്പക്കറീ
ചേരുവകൾ കുറച്ചുമതി
രുചി അപാരം.
ദിവസങ്ങളോളം കേടാകാതെ ഉപയോഗിക്കാം.
#keralavillage
#foodie
#foodlover
#keralafoodrecipes
#villagecooking
#villagefood
#villagefood
#food
#foodvlogs
#foodvlogs
#keralavillagefood
#keralavillagefood
#keralavillagelife
#kozhukkattai
#kozhukkatta
#train
#trains
#trainfood
#ponnamma
#keralavillagefood
#mango
#mangorecipe
#villagefood
#keralavillagefood
#keralaayurveda
#ayurvedic
#ayurvedictips
#ayurvedicmedicine
#keralavillage
#foodie
#foodlover
#keralafoodrecipes
#villagecooking
#villagefood
#villagefood
#food
#foodvlogs
#foodvlogs
#keralavillagefood
#keralavillagefood
#keralavillagelife
#train
#trains
#trainfood
#ponnamma

Комментарии

Информация по комментариям в разработке