Staircase on a single runner in living room ഒറ്റ റണ്ണറിൽ ഒരു ഗോവണി ലിവിങ് റൂമിൽ Sreeni CA

Описание к видео Staircase on a single runner in living room ഒറ്റ റണ്ണറിൽ ഒരു ഗോവണി ലിവിങ് റൂമിൽ Sreeni CA

Staircase on a single runner in living room ഒറ്റ റണ്ണറിൽ ഒരു ഗോവണി ലിവിങ് റൂമിൽ Sreeni CA

വീടിനകത്ത് ഒരു സ്റ്റെയർകേസ് എങ്ങനെയാണ് സെറ്റ് ചെയ്യേണ്ടത് എന്നതാണ് ഈ വീഡിയോയിലൂടെ പറയുന്നത്.. വർക്കിനെ ആദ്യം മുതൽ അവസാന ഭാഗം വരെ പോയിന്റ് കൾ നിരത്തി കാണിക്കുമ്പോൾ ഒരുപക്ഷേ വീഡിയോ അധികം ലെങ്ങ്ത്ത് ആയി പോകാൻ സാധ്യതയുള്ളതിനാൽ മെഷർമെന്റ് കണക്ക് കൂട്ടുന്നതും സ്റ്റെപ്പുകൾ എങ്ങനെയാണ് സെറ്റ് ചെയ്യേണ്ടത് എന്നുമാണ് ഈ വീഡിയോയിലൂടെ പറയുന്നത്.. പോരാത്ത ഭാഗങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോകൂടി അടുത്ത് തന്നെ അപ്ലോഡ് ചെയ്യുന്നതായിരിക്കും

റൂഫിംഗ് ഉൾപ്പെടെ വരുന്ന വെൽഡിങ് ജോലികൾക്ക് സേവനം ആവശ്യമുണ്ടെങ്കിൽ828122071 എന്ന് വാട്സ്ആപ്പ് നമ്പറിലൂടെ ബന്ധപ്പെടാവുന്നതാണ്
#sreeni
#trusswork
#malayalam
#tileroofing
#roofdesign
#home
#welding
#staircase
#steelwork
#sreenistechnics

Комментарии

Информация по комментариям в разработке