പണം ഇല്ലാത്തതിന്റെ പേരില്‍ കമ്പനികള്‍ പൂട്ടുന്ന കാലം കഴിഞ്ഞു | MSME Loans for New Business

Описание к видео പണം ഇല്ലാത്തതിന്റെ പേരില്‍ കമ്പനികള്‍ പൂട്ടുന്ന കാലം കഴിഞ്ഞു | MSME Loans for New Business

ഇനി കമ്പനികള്‍ പൂട്ടില്ല
രക്ഷയ്ക്കായ് കേന്ദ്രത്തിന്റെ പദ്ധതി


പണം ഇല്ലാത്തതിന്റെ പേരില്‍ നിലച്ചുപോകുന്ന സൂക്ഷ്മ,
ചെറുകിട, ഇടത്തരം ബിസിനസ്സുകള്‍ നമുക്ക് ചുറ്റും നിരവധിയാണ്. ഇത്തരം സംരംഭങ്ങള്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാവുന്നുമില്ല. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വാരിക്കോടി നൂറുകണക്കിന് കോടികളുടെ വായ്പ അനുവദിക്കുന്നു, അവര്‍ തിരിച്ചടച്ചില്ലെങ്കില്‍ എഴുതി തള്ളുന്നു. ഇതൊക്കെ നടക്കുമ്പോഴാണ് സൂക്ഷ്മ, ചെറുകിട, ഇടത്തരക്കാര്‍ക്ക് 50,000 രൂപയുടെ വായപ് പോലും നിരസിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ ഇത്തരം സംരംഭങ്ങള്‍ക്ക് നല്ല കാലം വരുന്നു. പണം ഇനിയൊരു തടസ്സമാവില്ല. എംഎസ്എംഇ മേഖലയ്ക്ക് പുത്തന്‍ പ്രതീക്ഷയുമായി OPEN CREDIT ENABLEMENT NETWORK, OCEN എന്ന പദ്ധതിയാണ് നടപ്പാക്കിയിരിക്കുന്നത്. ഈ പദ്ധതിയെ കുറിച്ച് വിശദമായി വിവരിക്കുന്നതാണ് ഈ വീഡിയോ

#msme #india #loan

Комментарии

Информация по комментариям в разработке