ഏറ്റവും നല്ല ജനൽ UPVC vs Wooden vs Steel Windows comparison Malayalam

Описание к видео ഏറ്റവും നല്ല ജനൽ UPVC vs Wooden vs Steel Windows comparison Malayalam

ഞങ്ങളുടെ വീടുപണിയുമായി ബന്ധപ്പെട്ടു ജനലുകളുടെ അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ അറിവുകളും അനുഭവങ്ങളുമാണ് ഈ വിഡിയോയിൽ പങ്കുവയ്ക്കുന്നത് ഒന്നിനെയും കുറച്ചുകാണുകയോ തരാം താഴ്ത്തുകയോ അല്ല ഈ വീഡിയോയുടെ ഉദ്ദേശ്യലക്ഷ്യം .

About Steel windows
   • Видео  

About UPVC
   • തടി ജനലുകൾക്ക് പകരക്കാരനായി ഇനി  UPVC...  

നല്ല ഗുണമേന്മയുള്ള നിർമാണവസ്തുക്കൾ വീടിനു യോജിച്ച രീതിയിൽ തിരഞ്ഞെടുക്കുന്നതാണ് നമ്മുടെ വിജയം

ഞങ്ങളുടെ വീട് പണിയുടെ ഭാഗമായി ജനലുകൾക്ക് വേണ്ട മെറ്റീരിയൽസ് അന്വേഷണത്തിൽ, കണ്ടെത്തിയ ഒരു കമ്പനി ആണ് ഗ്രാനോ ഇൻഡസ്ട്രീസ്. കമ്പനി മാനേജിങ് ഡയറക്ടർ സാബു ജേക്കബ് അദ്ദേഹത്തിന്റെ സഹകരണത്തോടുകൂടി വളരെ നല്ല രീതിയിൽ തന്നെ സ്റ്റീൽ വാതിലുകളും ജനാലകളെക്കുറിച്ചും നിങ്ങളുടെ എല്ലാവരുടെയും അറിവിലേക്കു എത്തിക്കുക എന്നതാണ് ഈ വീഡിയോയുടെ ഉദ്ദേശ ലക്ഷ്യം .

നമ്മുടെ വീഡിയോയിൽ ഒരു മിസ്റ്റേക്ക് പറ്റിയിട്ടുണ്ട് സാബുസാറിന്റെ നമ്പർ കൊടുത്തപ്പോൾ ഒരു അക്കം മിസ്സായിപ്പോയി ഇനി ഇതുപോലുള്ള മിസ്റ്റേക്ക് വരുത്താതിരിക്കാൻ ശ്രദ്ധിക്കാം സോറി
സാബു ജേക്കബ് സാറിന്റെ നമ്പർ 9744199846 , 6238198982



ഞങ്ങൾക്കുണ്ടായിരുന്ന സ്റ്റീൽ ഫർണീച്ചറിനെ കുറിച്ചുള്ള എല്ലാവിധ സംശയങ്ങളും, അതിന്റെ മറുപടിയും ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.


ഈ വിഡിയോയിൽ ഞങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ ഇതൊക്കെയാണ്.


1. ഇടിമിന്നൽ ഏൽക്കുമോ?
2. വില എത്രയാണ്?
3. തുരുമ്പ് എടുക്കുമോ?
4. മരവും സ്റ്റീലും തമ്മിലുള്ള വ്യത്യാസം
5. സ്റ്റൈൻലെസ്സ് സ്റ്റീലിന്റെ ഗുണങ്ങൾ?
6. ക്വാളിറ്റി എങ്ങനെ തിരിച്ചറിയാം?
7. steel window നല്ലതാണോ?


WhatsApp ഗ്രൂപ്പിൽ മെമ്പേഴ്‌സ് ലിമിറ്റ്‌ ഉള്ളതുകൊണ്ടാണ് നമ്മളൊരു പുതിയ telegram group തുടങ്ങിയിട്ടുള്ളത് . 2 ലക്ഷത്തോളം മെമ്പേഴ്സിന് നമ്മുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ സാധിക്കും.

Telegram link

https://t.me/joinchat/Tjz8ThjnvrPSoNb...

upvc windows,
upvc doors,
upvc windows price,
upvc window installation,
upvc windows price tamil,
upvc sliding doors,
pvc pipe,
upvc windows malayalam,
upvc almirah,
upvc aluminium,
upvc and wpc,
upvc and cpvc,
upvc bathroom doors,
upvc bathroom doors price

Комментарии

Информация по комментариям в разработке