കാടിന് നടുവിൽ മലമുകളിലുള്ള മഖാവും കാഴ്ചകളും

Описание к видео കാടിന് നടുവിൽ മലമുകളിലുള്ള മഖാവും കാഴ്ചകളും

കാടിന് നടുവിൽ മലമുകളിലുള്ള മഖാവും കാഴ്ചകളും
വ്യത്യസ്തമാകുന്ന ഒരു യാത്ര അനുഭവമാണ് ഇവിടം സന്ദർശിക്കുന്നവർക്ക് ലഭിക്കുക. മല കയറ്റം ഒപ്പം പ്രകൃതി ഭംഗി ആസ്വദിക്കലും. പാലക്കാട് ജില്ലയിലെ മിൽ പടി-കൽക്കുളം ഭാഗത്താണ് മഖാമുള്ളത്. കയറാംപാറ മഖാം എന്നാണ് പേര്.
#jamsheerali_neerad #kayarampara_maqam #palakkad

Комментарии

Информация по комментариям в разработке