ശർക്കരപ്പന്തലിൽ | Leela Joseph| Nostalgic Drama Song | Vayalar | Devarajan | നാടകഗാനം

Описание к видео ശർക്കരപ്പന്തലിൽ | Leela Joseph| Nostalgic Drama Song | Vayalar | Devarajan | നാടകഗാനം

മലയാളനാടകചരിത്രത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. കാലാനുസൃതമായ പലതരം വികാസപരിണാമങ്ങൾക്കൊടുവിൽ നാടകം അതിന്റെ ഇന്നത്തെ രൂപം കൈവരിച്ചു. അമ്പതുകളിലും പിന്നീടും കേരളത്തിൽ നിരവധി നാടകസംഘങ്ങൾ രൂപീകൃതമാകുകയും, അവ കഥയ്ക്കും സംഗീതത്തിനും തുല്യപ്രാധാന്യം നൽകിക്കൊണ്ട് നാടകത്തെ കൂടുതൽ ജനകീയമാക്കുകയും ചെയ്തു. ഈ സംഘങ്ങളിൽ മുൻനിരയിൽ നിന്നിരുന്ന ഒന്നായ KPAC (Kerala People's Arts Club) 1952-ൽ അവതരിപ്പിച്ച 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം മലയാളനാടകചരിത്രത്തിലെ വഴിത്തിരിവായി. മറ്റൊരു പേരുകേട്ട നാടകമാണ് പൊൻകുന്നം വർക്കി രചനയും സംവിധാനവും നിർവ്വഹിച്ച 'കതിരുകാണാക്കിളി' (1958). അതിനു വേണ്ടി വയലാർ-ദേവരാജൻ ടീം ഒരുക്കിയ വളരെ പ്രശസ്തമായ ഒരു ഗാനമാണ് 'ശർക്കരപ്പന്തലിൽ'. A.P കോമള അതിമനോഹരമായി പാടിയ ആ ഗാനത്തിന്റെ ഒരു കവർ വേർഷൻ.

ശർക്കരപ്പന്തലിൽ...
Sharkkarappandalil...
Drama- Kathirukaanaakkili (1958)

Cover Version
Leela Joseph

Original Song Credits:
Lyrics - Vayalar
Music - G Devarajan
Vocal- A.P Komala

CONCEIVED & DIRECTED BY
THOMAS SEBASTIAN

CAMERAMAN
JOBIN KAYANAD

CUTS
BHAVATH AYAN

ART
SURESH PUTHIYOTTIL

MAKE UP
ALEENA

CAMERA ASSISTANT
MIDHUN

AUDIO RECORDING AND MIXING
SUNISH S ANAND
BENSUN CREATIONS, TRIVANDRUM

Keyboard programming- Babu Jose
Flute - Anil Govind
Tabla - Hari Krishnamoorthi

Комментарии

Информация по комментариям в разработке