Njanum Neeyum | ഞാനും നീയും | Usthad Ashraf Palappetty | Swalih Tharuvana | Sufi Song

Описание к видео Njanum Neeyum | ഞാനും നീയും | Usthad Ashraf Palappetty | Swalih Tharuvana | Sufi Song

Bhagyodayam;Madavoor Madh Song
   • Bhagyodayam | Ashraf Palappetty Offic...  

Lokha Rakshakan;Devotional Song
   • ലോക രക്ഷകൻ | Lokha Rakshakan | Ashraf...  

Instagram
https://www.instagram.com/swalih_thar...

https://www.instagram.com/ashraf_pala...

Lyrics : Usthad Ashraf Palappetty

Special Thanks:
Suhail Abdulla, Minu Mumthaz,Siraj Kattippara,Shareef Abdurahman, Abdul Khader

Backing: Fawas Aux

Chorus : Fayas Varavoor, Shamnad Varavoor

Camara : Basith Pooladan

Editing : Nadir Koolivayal
Nichus wed ads
+91 91882 39609

Vocal : Swalih Tharuvana

Our Official Whatsup Group

https://chat.whatsapp.com/D7MpqCJkzTt...

‪@swalih_tharuvana‬
‪@ashraf_palappetty_official‬

~~~~~~~~~~~~~~~~

Lyrics

ആരാണ് ജ്ഞാനി
ഗുരു തിരുമേനി (2)
ആ സാഗരം കടന്നു ചെന്നാൽ നീ ബഹുമാനി

ആരാണ് ദീനി കാരുണ്യ ദാനി (2)
ആ കാര്യം ഗണിച്ചെടുത്താൽ സാക്ഷാൽ ഖുർആനി..

(ആരാണ് )

മറുമിഴി നീ തുറക്ക്
കുറുവഴി കയ്യൊഴിക്ക്
ഗുരുമൊഴിപ്പൂ വിടരാൻ നീ...
പരമ നിലാവുദിക്കും
പര ദൈവത്തിന്റെ ദിക്കും
പദമതിലാക്കിടുവാൻ നീ

നീറുന്ന ചിന്തയിലൂറുന്ന
നന്മകൾ കണ്ട് പഠിക്കുവതായ്
നാറിനു മീതേയാ നൂറുണരുന്നത് കൊണ്ട് പിടിക്കുവതായ്.. 2

(ആരാണ് )

ഇരു കയ്യും ചേർത്ത് വെച്ച്
ഇരുകവിളും നനച്ച്
ഇറയവനോട് തേട് നീ..
ഇഹപര നന്മകളെ ഹിതമുള്ള വാക്കുകളെ ഇതര മനുഷ്യരോട് നീ

ചിന്തകളിൽ നിന്റെ സ്വന്തം ശരീരത്തെ ബന്ധിതമാക്കുവതായ്..
മുന്തും ഇലാഹിയത്തെന്നൊരു ബന്ധുര ദീപമുണർത്തുവതായ്..2

ആരാണ് ജ്ഞാനി
ഗുരു തിരുമേനി
ആ സാഗരം കടന്നു ചെന്നാൽ നീ ബഹുമാനി
ആരാണ് ദീനി കാരുണ്യ ദാനി
ആ കാര്യം ഗണിച്ചെടുത്താൽ സാക്ഷാൽ ഖുർആനി..








#ashrafpalappetty #swalih_tharuvana #usthad_ashraf_palappetty #swalih_wayanad #kerala #madhsong #madhaneeyam #arivinnilav #madhsongs #sufisongs #sufism #sufi #madh #latestsong #sufisong

Комментарии

Информация по комментариям в разработке