പ്രീമിയം സൂപ്പർ ഫാസ്റ്റായി ഓടാൻ ഈ ബസ് മതിയോ 🤔 AC Premium Super Fast | Trial TATA Ultra by Marcopolo

Описание к видео പ്രീമിയം സൂപ്പർ ഫാസ്റ്റായി ഓടാൻ ഈ ബസ് മതിയോ 🤔 AC Premium Super Fast | Trial TATA Ultra by Marcopolo

#ksrtc #superfast #premium #kerala #lowfloorbus #thiruvananthapuram #ernakulam #kottayam

TATAയുടെ 3300CC ഡീസൽ എഞ്ചിൻ കരുത്തിൽ പ്രവർത്തിക്കുന്ന 40 സീറ്റുകളുള്ള ഏ.സി പ്രീമിയം സൂപ്പർഫാസ്റ്റ്. ഗതാഗത വകുപ്പ് മന്ത്രി നേരിട്ടെത്തി ബസ് ഓടിച്ച് പുതിയ ബസിന്റെ കാര്യക്ഷമത വിലയിരുത്തുകയുണ്ടായി.

35 പുഷ് ബാക്ക് സീറ്റുകളും ഓരോ സീറ്റിനും സീറ്റ് ബെൽറ്റുകളും Foot rest കളും മൊബൈൽ ചാർജിങ് പോർട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണങ്ങളാൽ എ സി പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ വശങ്ങളിലെ ഗ്ലാസ്സുകൾ നീക്കാനുള്ള സൗകര്യവുമുണ്ട്.

തിരുവനപുരത്തുനിന്നും രാവിലെ 6:30 ന് ആരംഭിക്കുന്ന ഏ.സി പ്രീമിയം സൂപ്പർഫാസ്റ്റ് സർവീസ് കോട്ടയം വഴി 12:05 മണിക്ക് എറണാകുളത്ത് എത്തിച്ചേരുന്നതും, തിരിച്ച് ഉച്ചയ്ക്ക് 03:00 മണിക്ക് എറണാകുളത്തു നിന്നും കോട്ടയം വഴി 20:35 മണിക്ക് തിരുവനന്തപുരത്ത് എത്തിച്ചേരുകയും ചെയ്യും. 43 രൂപയാണ് പ്രീമിയം സൂപ്പർഫാസ്റ്റ് സർവീസിന്റെ മിനിമം ചാർജ്ജ്.

ടിക്കറ്റ് നിരക്ക് (സെസ്, ടാക്സ് ഒഴികെ)
വെഞ്ഞാറമൂട് - 60₹
കൊട്ടാരക്കര - 120₹
അടൂർ - 150₹
ചെങ്ങന്നൂർ - 190₹
തിരുവല്ല - 210₹
കോട്ടയം - 240₹
തൃപ്പൂണിത്തറ - 330₹
എറണാകുളം - 350₹

25/05/24 ശനി മുതൽ..
പ്രീമിയം സൂപ്പർ ഫാസ്റ്റ് AC സർവീസ് പുതിയ സമയക്രമത്തിൽ 🥰

തിരുവനന്തപുരം-എറണാകുളം SFP
(കൊട്ടാരക്കര-കോട്ടയം വഴി)

⏰തിരുവനന്തപുരത്ത് നിന്നും രാവിലെ 06.30 ന്
എറണാകുളത്ത് നിന്നും ഉച്ചയ്ക്ക് 03.00 ന്

🌈മുഴുവൻ സമയവിവരം:
06.00AM പാപ്പനംകോട്
06.30AM തിരുവനന്തപുരം
07.05AM വെഞ്ഞാറമൂട്
07.25AM കിളിമാനൂർ
07.45AM ചടയമംഗലം
08.00AM വാളകം
08.20AM കൊട്ടാരക്കര
08.45AM അടൂർ
09.05AM പന്തളം
09.25AM ചെങ്ങന്നൂർ
09.45AM തിരുവല്ല
10.00AM ചങ്ങനാശ്ശേരി
10.25AM കോട്ടയം
10.50AM ഏറ്റുമാനൂർ
11.10AM കടുത്തുരുത്തി
11.35AM തൃപ്പൂണിത്തുറ
12.00PM വൈറ്റില
12.05PM എറണാകുളം

03.00PM എറണാകുളം
03.05PM വൈറ്റില
03.20PM തൃപ്പൂണിത്തുറ
03.55PM കടുത്തുരുത്തി
04.20PM ഏറ്റുമാനൂർ
04.50PM കോട്ടയം
05.15PM ചങ്ങനാശ്ശേരി
05.35PM തിരുവല്ല
05.50PM ചെങ്ങന്നൂർ
06.10PM പന്തളം
06.30PM അടൂർ
06.55PM കൊട്ടാരക്കര
07.10PM വാളകം
07.25PM ചടയമംഗലം
07.45PM കിളിമാനൂർ
08.05PM വെഞ്ഞാറമൂട്
08.35PM തിരുവനന്തപുരം
08.45PM പാപ്പനംകോട്

🎇Online Booking: onlineksrtcswift.com & enteksrtc neo-oprs app

TATA STARBUS ULTRA LPO 11.6/54 Specifications :-
▫️Wheelbase - 5400
▫️Engine - 3.3 L
▫️Displacement - 3300 CC
▫️Power - 156 HP@2600 RPM
▫️Torque - 475 Nm @ 1600-2000 RPM
▫️Clutch - 330 mm
▫️Cylinders - 4
▫️Gear Mode - 6 Forward +1 Reverse
▫️Diesel Capacity - 160 Litres
▫️Ad Blue Capacity - 18/25 Litres
▫️Tryes - 235/75 R17.5
▫️Battery - 12 V/24 V, 120 Ah
▫️Front Suspension - Dual Stage Parabolic Suspension
▫️Rear Suspension - Dual Stage Parabolic Suspension

▪️For Youtube Promotions & Enquiries
Call/Whatsapp +91 9605513364
▪️Follow Our Facebook Page
  / bijinilamburvlogs  
▪️Follow Our Instagram Page
  / bijinilamburvlogs  
▪️Follow Our Whatsapp Channel
https://whatsapp.com/channel/0029VaA9...
▪️Follow Our Telegram Channel
https://t.me/bijinilamburvlogs

Комментарии

Информация по комментариям в разработке