Location hunt💥MALAPPURAM HAJI MAHANAYA JOJI 💥മലപ്പുറം ഹാജി മഹാനായ ജോജി 🔥KANNUR

Описание к видео Location hunt💥MALAPPURAM HAJI MAHANAYA JOJI 💥മലപ്പുറം ഹാജി മഹാനായ ജോജി 🔥KANNUR

#malappuramhajimahanayajoji#
മലപ്പുറം ഹാജി മഹാനായ ജോജി
1994 ൽ പുറത്തിറങ്ങിയ തുളസിദാസ്‌ സംവിധാനം ചെയ്ത മുകേഷും സിദ്ധീഖും നായകന്മാരും മാതു നായികയും ആയി അഭിനയിച്ച സൂപ്പർ ഹിറ്റായ ഒരു സിനിമയാണ് ഇത്‌. ജഗതി ശ്രീകുമാറിന്റെ സൂപ്പർ കോമെഡിയാണ് സിനിമയുടെ ഹൈ ലൈറ്റ് മലയാളികൾ എന്നു ഓർത്തു ചിരിക്കുന്ന ഹാസ്യമായിരുന്നു ഈ സിനിമയിൽ ജഗതിയുടേത് ഇതിൽ ഇന്ദ്രൻസിന്റേത് പ്രത്യകം ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു പ്രേം കുമാറിന്റെ പട്ടാളം സുകുമാരൻ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. മലയാളികൾ നന്നായി എൻജോയ് ചെയ്ത ഒരു സിനിമയായിരുന്നു ഇത്‌ . ഈ സിനിമ ഷൂട്ടിങ്ങിനായി അണിയറ പ്രവർത്തകർ തെരെഞ്ഞെടുത്ത പ്രധാന ലൊക്കേഷൻ കണ്ണൂരും പരിസര പ്രദേശവുമായിരുന്നു. കണ്ണൂർ ആശുപത്രി ബസ്റ്റാന്റ് , വളപട്ടണം പുഴയരികിലുള്ള സോ മില്ല്, ചിറക്കൽ ചിറയും പരിസര പ്രദേശങ്ങളും, ഇതിന്റെ പ്രധാനപ്പെട്ട ഭാഗമായ ഹുസ്‌നുൽ ജമാൽ യു പി സ്കൂളായി ചിത്രീകരിച്ചത് ചിറക്കൽ രാജാസ് ഹയർ സെക്കണ്ടറി സ്കൂളായിരുന്നു. ഇതിലെ പ്രാധാന്യമുള്ള ഒരു സ്റ്റണ്ട് രംഗം ചിത്രീകരിച്ചത് കണ്ണൂർ സെന്റ്‌ മൈക്കിൾസ് സ്കൂളിൽ നിന്നായിരുന്നു. കണ്ണൂർ റൗണ്ട് അപ്പിന്റെ മൂന്നാം എപ്പിസോഡിൽ ഈ സിനിമയുടെ ലൊക്കേഷൻസ് ആണ് കാണിക്കുന്നത് എല്ലാവരും സപ്പോർട്ട് ചെയ്യുക.
Kannur round up ep-1
   • KANNUR 💥BIGGEST FACTORY  IN KANNUR 💥 ...  

Kannur round up episod 2

   • Malayalam movie shooting  location🔥ka...  

#kannurroundup
#malappuramhajimahanayajojimalayalammovie
#malappuramhajimahanayajojifullmovie
#malappuramhajicomedy
#malappuramhajimahanayajojicomodey
#malappuramhajimahanayajojijagathicomedey
#jagathycomedey
#malappuramhajimahanayajojishoottinglocation
#malappuramhajiindranscomedy
#indranscomedy
#kannur
#മലപ്പുറംഹാജിമഹാനായജോജി

Комментарии

Информация по комментариям в разработке