ആരൊക്കെ ഇത് മുടക്കാതെ പ്രാർത്ഥിക്കുന്നുവോ,നിങ്ങളുടെ കണ്ണുകൾ അത്ഭുതം കണ്ടിരിക്കും, ഉറപ്പ്

Описание к видео ആരൊക്കെ ഇത് മുടക്കാതെ പ്രാർത്ഥിക്കുന്നുവോ,നിങ്ങളുടെ കണ്ണുകൾ അത്ഭുതം കണ്ടിരിക്കും, ഉറപ്പ്

#healingprayer
#healingprayers
#healingprayersmalayalam

MIRACLE POWER OF SAYING 53 TIMES WORD OF GOD -- PSALM 23:1

🛑സാമ്പത്തികം, രോഗശാന്തി, ജോലി, വിജയം ലഭിക്കാൻ, ആരൊക്കെ ഇത് മുടക്കാതെ പ്രാർത്ഥിക്കുന്നുവോ, നിങ്ങളുടെ കണ്ണുകൾ അത്ഭുതം കണ്ടിരിക്കും. നിങ്ങളുടെ അവസ്ഥ എന്തൊക്കെ ആണെങ്കിലും അധൈര്യപ്പെടരുത്. കർത്താവായ യേശുവിനെ നിങ്ങളുടെ ഇടയനാക്കുക, ഒരിക്കലും നിങ്ങൾക്ക് ഒന്നിനും കുറവുണ്ടാവുകയില്ല. അതിനാൽ താഴെപ്പറയുന്ന ദൈവവചനം എപ്പോഴും നിങ്ങളുടെ അധരങ്ങളിൽ ഉണ്ടായിരിക്കട്ടെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ആമേൻ.

🛑കര്‍ത്താവാണ്‌ എന്റെ ഇടയന്‍;
എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 23 : 1

✝️ ഇംഗ്ലീഷിലുള്ള പ്രാർത്ഥനകൾക്ക് ഞങ്ങളുടെ ഇംഗ്ലീഷ് ചാനൽ കാണുക, സബ്സ്ക്രൈബ് ചെയ്യുക, കൂടുതൽ അനുഗ്രഹം പ്രാപിക്കുക    / @mountainmovingprayersofficial  
‪@mountainmovingprayersofficial‬

👆🏼OUR ENGLISH CHANNEL LINK👆🏼

🛑മാതാവിന്റെ ഏറ്റവും ശക്തിയുള്ള ഈ ജപമാല ഒന്നു ചൊല്ലിനോക്കൂ അനുഗ്രഹങ്ങൾ താനേ വന്നുകൊള്ളും

🛑കർത്താവിന്റെ പ്രത്യേക സംരക്ഷണം എപ്പോഴും നമുക്കും, നമ്മുടെ കുടുംബാംഗങ്ങൾക്കും നമ്മുടെ ഭവനങ്ങൾക്കും, നമ്മുടെ തലമുറകൾക്കും, നമ്മുടെ പോക്കിലും വരവിലും, എല്ലായ്പ്പോഴും വാഗ്ദാനം ചെയ്യുന്ന, എല്ലാവർക്കും വിജയം നൽകുന്ന അത്ഭുത ജപമാല പ്രാർത്ഥന, ദുഖത്തിന്റെ ദിവ്യരഹസ്യങ്ങൾ.

🛑ഇനി ശത്രുക്കളുടെ ശല്ല്യം
സഹിക്കേണ്ടിവരില്ല,മാതാവിന്റെ ഏറ്റവും ശക്തിയുള്ള ഈ അനുഗ്രഹ ജപമാലചൊല്ലി നോക്കൂ, അനുഗ്രഹങ്ങൾ താനേ വന്നുകൊള്ളും

🛑കർത്താവിന്റെ പ്രത്യേക സംരക്ഷണം എപ്പോഴും നമുക്കും, നമ്മുടെ കുടുംബാംഗങ്ങൾക്കും നമ്മുടെ ഭവനങ്ങൾക്കും, നമ്മുടെ പോക്കിലും വരവിലും, എല്ലായ്പ്പോഴും വാഗ്ദാനം ചെയ്യുന്ന, എല്ലാവർക്കും വിജയം നൽകുന്ന അത്ഭുത ജപമാല പ്രാർത്ഥന, സന്തോഷത്തിന്റെ ദിവ്യരഹസ്യങ്ങൾ.

🛑ദൈവവചനവും ശക്തമായ പ്രാർത്ഥനയ്ക്കും വേണ്ടി കാതോർക്കുന്നവരിലേക്ക് ഈ ചാനലിന്റെ വീഡിയോകൾ എത്തിക്കുന്നതിന് ഞങ്ങളോടൊപ്പം നിങ്ങളുടെയും സഹായം ഞങ്ങൾ തേടുന്നു. Please Share, Like, Subscribe. God Bless You.

** വീട് വയ്ക്കാനോ, പണിയാനോ ആഗ്രഹിക്കുന്നവർ ഈ വീഡിയോ കാണുക
   • വീട് പണിയുടെ തടസ്സം മാറാൻ ഈ ദൈവ വചന ജ...  

** കടബാധ്യതകളും, സാമ്പത്തിക ബുദ്ധിമുട്ടുകളും ഉള്ളവർ ഈ വീഡിയോ കാണുക
   • പെട്ടന്ന് അത്ഭുതം നടക്കാൻ പരിശുദ്ധ അമ...  

** രോഗപീഡകളിൽനിന്നും സൗഖ്യം ലഭിക്കാൻ ഈ വീഡിയോ കാണുക
   • കുടുംബങ്ങൾ സൗഖ്യവും വിടുതലും പ്രാപിക്...  

** കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ വീഡിയോ കാണുക
   • കുടുംബത്തിൽനിന്നും കലഹങ്ങൾ വിട്ടുപോകാ...  


👉Follow us
Instagram:   / healingprayers123  
Facebook:
  / healingprayers123  

🛑പ്രാർത്ഥനാ സഹായങ്ങൾ ആവശ്യമുള്ളവർ ഈ വീഡിയോയുടെ കമന്റ് സെക്ഷനിലൂടെ അറിയിക്കുക, അല്ലെങ്കിൽ [email protected] ലേക്ക് മെയിൽ അയയ്ക്കുക. തീർച്ചയായും ഞങ്ങൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായിരിക്കും.

ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

Teresa
ഹീലിംഗ് പ്രയേഴ്സ് (Mal)
Mountain Moving Prayers (Eng)

Video Suggestions :
1) Healing Prayers
2) Prayers for healing
3) Healing Prayers Channel
4) Healing Prayers Video
5) Healing Prayers Latest
6) Healing Prayers Malayalam
7) Healing Prayers Spiritual Channel
8) Healing Prayers Youtube
9) Healing Prayers 2022
10) Top prayers for healing
11) Best prayers for healing
12) Prayers for faith healing
13) Malayalam prayer
14) Malayalam Christian Prayer
15) Morning Prayer Malayalam
16) Daily Prayer Malayalam
17) Nigoga Prarthana
18) Niyoga Prarthana Malayalam
19) Athiravile Prarthana
20) Malayalam Athiravile Prarthana
21) Sandhya Prarthana
22) Sandhya Prarthana Malayalam
23) Rathri Prarthana
24) Malayalam Rathri Prarthana
25) Most Powerful Prayer Malayalam
26) Miracle Prayer
27) Miracle Healing Prayers
28) Miracle Prayer Malayalam
29) Miracle Healing & Deliverance Prayer
30) Prayer For Miracle Today

Комментарии

Информация по комментариям в разработке