ചൂടാതെ പോയി നീ നിനക്കായ് ഞാന്‍/ആനന്ദധാര/Balachandran Chullikadu/Chandragupthan

Описание к видео ചൂടാതെ പോയി നീ നിനക്കായ് ഞാന്‍/ആനന്ദധാര/Balachandran Chullikadu/Chandragupthan

ആഴത്തിലുള്ള സ്നേഹത്തെയോ , തീവ്രമായ പ്രണയത്തെയോ ഒരാൾ തിരിച്ചറിയാതെപോകുമ്പോൾ ,ഒരാളിലുണ്ടാകുന്ന അതിതീവ്രമായ ദു:ഖത്തെ അത്രമേലാനന്ദത്തോട് ഉപമിച്ച് , സ്നേഹിച്ചവരുടെ അസാന്നിദ്ധ്യവും അവഗണനയും നല്കുന്ന വേദന അത്രമേൽ ആനന്ദമാണെന്നും ....ആ വേദനകൊണ്ട് എന്നെന്നും ജീവിതത്തിന്റെ പാനപാത്രം നിറയട്ടേയെന്നും എഴുതിവച്ച് ....ആത്മസ്നേഹത്തിന്റെ അപൂർവ്വവും അത്ഭുതവുമായ ഒരനുഭൂതി മലയാളിക്ക് സമ്മാനിച്ച മലയാളത്തിന്റെ പ്രിയകവി ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'ആനന്ദധാര' എന്ന കവിത

Vocal : Chandragupthan
flute: Dileep, Babu ezhukone
Studio : Real Tone,Kareepra

https://instagram.com/rahulpillai_sto...
Direction : Rahul Pillai
Creative Director : Vishnu Balakrishnan
Designs: Anoop C Nair
Online incharge : parvathy Nair
Facebook Page :   / visualstorytailor  
Instagram : https://www.instagram.com/visualstory...
Subscribe Our Channel For More
   / storytailoruntoldstories  

Комментарии

Информация по комментариям в разработке