നമ്മുടെ കഥകളി PART 1 | MUDRAS | Learn KATHAKALI

Описание к видео നമ്മുടെ കഥകളി PART 1 | MUDRAS | Learn KATHAKALI

കഥകളി ലളിതമായി മനസ്സിലാക്കാൻ...
Presentation - Preetha Balakrishnan (+91 94471 56432)
Camera and Conceived by - AK Saiber
Copyright owned by AK SAIBER REELS 2020 - Ernakulam

കഥകളി ആസ്വാദനം അത്ര എളുപ്പമല്ല. കാരണം അതിന്റെ മുദ്രകളും അഭിനയരീതിയും വേഷങ്ങളെക്കുറിച്ചുമെല്ലാം അറിഞ്ഞിരുന്നാൽ മാത്രമേ ശരിക്കും കഥകളിൽ ആസ്വദിക്കാൻ കഴിയൂ. സാധാരണക്കാർക്ക് ഇപ്പോഴും കഥകളി ദുരൂഹമായിരിക്കാൻ കാരണമതാണ്. കഥകളിയുടെ വിവിധ വശങ്ങളെക്കുറിച്ച് ഇതാ പ്രീതാ ബാലകൃഷ്ണൻ വളരെ ലളിതമായി വിവരിക്കുന്നു, കുട്ടികൾക്ക് പോലും മനസ്സിലാകും വിധം.

Thumbnail courtesy - https://wallpapercave.com/kathakali-w...

PART 2 -    • നമ്മുടെ കഥകളി - PART 2 | MUDRAS | LEA...  
PART 3 -    • LEARN KATHAKALI - PART 3 | നവരസങ്ങൾ |...  
PART 4 -    • LEARN KATHAKALI - PART 4 | കണ്ണ് സാധക...  

Комментарии

Информация по комментариям в разработке