Onapottan | ഓണപ്പൊട്ടൻ | Onam Festivities

Описание к видео Onapottan | ഓണപ്പൊട്ടൻ | Onam Festivities

കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന് മലബാറിലെ ഗ്രാമീണ ഗൃഹങ്ങൾ സന്ദർശിച്ച് പ്രജകളുടെ മേൽ കയ്യുയർത്തി അനുഗ്രഹങ്ങൾ ചൊരിയുന്ന മഹാബലിയായാണ് ഓണപ്പട്ടനെ ഗ്രാമീണ ജനത കാണുന്നത് വടക്കേ മലബാറിൽ പ്രത്യേകിച്ച് കോഴിക്കോട് കണ്ണൂർ ജില്ലകളിലെ ഉൾപ്രദേശങ്ങളിൽ ഓണത്തോടനുബന്ധിച്ച് തെയ്യരൂപത്തിൽ ആണ് ഓണപ്പട്ടൻ അവതരിക്കുന്നത് .

#Onapottan #ഓണപ്പൊട്ടൻ #Onam #onamfest #onamfood #onamspecial #onamcelebration #onamrecipes #maveli #kerala #kerala2024 #keralagram #happyonam #festivalindia #onamvibe #godswoncountry #photography #traditional #Onamrituals #rituals

Комментарии

Информация по комментариям в разработке