K RAGHAVAN MASTER REGARDING HIS FIRST SONG .PUTHARI CHORUNNANETHUM THATHAMME

Описание к видео K RAGHAVAN MASTER REGARDING HIS FIRST SONG .PUTHARI CHORUNNANETHUM THATHAMME

പുത്തരിചോറുണ്ണാനെത്തും തത്തമ്മേ ....
തന്റെ ആദ്യ ചലച്ചിത്ര ഗാനത്തെക്കുറിച്ചും ആകാശവാണി നാളുകളെ കുറിച്ചും
കെ.രാഘവൻ മാസ്റ്റർ .
15 വർഷം മുൻപ് ഒരു മെയ് 2നു രാവിലെ തലശ്ശേരിയിലെ 'ശരവണ' ത്തിനു മുന്നിലിരുന്നു
രാഘവൻ മാഷ്‌ തന്റെ ജീവിതത്തിലെയും കലയിലെയും ആദ്യ നാളുകൾ ഓർത്തെടുക്കയായിരുന്നു .കോഴിക്കോട് ആകാശവാണി ,തന്നെ രൂപപ്പെടുത്തിയ അവിടത്തെ പ്രിയ സുഹൃത്തുക്കൾ ..തിറയും തെയ്യവും നാടകവും കണ്ടു ഉറക്കമിളച്ചു നടന്ന രാവുകൾ .പുള്ളിമാനിലെ ആരും അറിയാതെ ,കേൾക്കാതെ പോയ ആ പാട്ടും ..
പുത്തരിചോറുണ്ണാനെത്തും തത്തമ്മേ ...........

Комментарии

Информация по комментариям в разработке