Islamic meditation | ഇസ്‌ലാമിക് മെഡിറ്റേഷൻ | Fawaz Amjadi | Isthikhara:

Описание к видео Islamic meditation | ഇസ്‌ലാമിക് മെഡിറ്റേഷൻ | Fawaz Amjadi | Isthikhara:

പുതിയ കാര്യങ്ങള്‍ ചെയ്യണോ വേണ്ടയോ എന്ന് കണ്‍ഫ്യൂനില്‍ നില്‍ക്കുമ്പോള്‍ സൃഷ്ടാവായ അല്ലാഹുവിനോട് അത് എനിക്ക് ഖൈറാണോ അല്ലയോ എന്നറിയാനുള്ള മാര്‍ഗമാണ് ഇസ്തിഖാറ:

മനസ്സില്‍ വലിയവിഷമവുമായി നടക്കുന്നവര്‍ക്ക് അതിന്റെ ഭാരം സൃഷ്ടാവില്‍ ഭരമേല്‍പ്പിക്കുന്നതാണ് തവക്കുല്‍.

ഇവ രണ്ടിന്റെയും ലഘുവിവരണമാണ് ഈ വീഡിയോയില്‍.

Комментарии

Информация по комментариям в разработке