" The life of Coconut " | ചുട്ടരച്ച ചമ്മന്തി | ഇലയട | അരിയുണ്ട | Kerala Traditional Old Lifestyle

Описание к видео " The life of Coconut " | ചുട്ടരച്ച ചമ്മന്തി | ഇലയട | അരിയുണ്ട | Kerala Traditional Old Lifestyle

ഏവരെയും പോലെ എനിക്കും എൻ്റെ ഗ്രാമം ഏറെ പ്രിയപ്പെട്ടതാണ്. ഈ തോടും പുഴകളും പൂക്കളും പൂമ്പാറ്റകളും പിന്നെ കുറെ നിഷ്കളങ്കരായ മനുഷ്യരും. എൻ്റെ മുത്തശനെയും മുത്തശ്ശിയേയും കുറിച്ച് എന്റെ അമ്മ ഒരുപാടുപറഞ്ഞു കേട്ടിട്ടുണ്ട് . അവരുടെ കാലഘട്ടത്തെ ജീവിതശൈലിയും ഭക്ഷണവും എല്ലാം എനിക്കേറെ പ്രിയപെട്ടതാകുന്നു . ആ കാലഘട്ടത്തിൽ ജീവിക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നു. കാലം കടന്നു പോകുന്നതിനനുസരിച്ചു നമ്മുടെ ജീവിതത്തിലും പുരോഗമനപരമായ മാറ്റങ്ങളും വന്നുകൊണ്ടിരുന്നു . ഓലമേഞ്ഞ വീടും നെൽപ്പാടങ്ങളും അവിടെ പണിയെടുത്തു ജീവിചിരുന്ന കുറെ മനുഷ്യരെയും ഇന്ന് കാണാതായി.
പണ്ടവർ നടന്ന ഇടവഴികളും അമ്മിയിൽ അരച്ചുവച്ച മീൻകറിയും ഉരലിൽ അരി ഇടിച്ചുണ്ടാക്കിയ പലഹാരങ്ങളുടെയും രുചികൾ
പഴമക്കാർ പോലും മറന്നുപോയിരിക്കുന്നു.
പ്രകൃതിയോട് ചേർന്നുനിന്ന് കുറെ സ്വപ്നങ്ങളുമായി ഈ പുഴയുടെ തീരത്ത് ഒരുവീടുണ്ട് അതിലൊരു കുഞ്ഞു കുടുംബവും. ഈ യാത്രയിൽ എല്ലാവരും കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ നിങ്ങളുടെ
സ്വന്തം BinC...!

- Thanks for watching -

Please Like, Share & Subscribe my channel, please do watch and support.

music: wetland music©

My mail Id : [email protected]

#keralatraditional#food#culture#festivals

Комментарии

Информация по комментариям в разработке