ചിരിച്ച്ക്കൊണ്ട് കഴുത്തറുക്കുന്നവരെ എങ്ങനെ നേരിടാം Chanakya Tantra Malayalam.Moneytech Media.

Описание к видео ചിരിച്ച്ക്കൊണ്ട് കഴുത്തറുക്കുന്നവരെ എങ്ങനെ നേരിടാം Chanakya Tantra Malayalam.Moneytech Media.

#chanakya
#malayalam
#moneytechmedia.

2500 വർഷങ്ങൾക്കു മുമ്പ് ഭാരതത്തിൽ ജീവിച്ചിരുന്ന രാഷ്ട്രതന്ത്രനായിരുന്ന രാഷ്ട്രതന്ത്രജ്ഞൻ ആയിരുന്നു ചാണക്യൻ. അദ്ദേഹം രചിച്ച ചാണക്യ നീരി അർദ്ധശാസ്ത്രം തുടങ്ങിയവ ഇന്നും ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു.

നിത്യ ജീവിതത്തിൽ നാം നിരവധി ആളുകളുമായി സമ്പർക്കം പുലർത്തുന്നുണ്ട് അവരിൽ പലരും ചിരിച്ചും കൊണ്ട് കഴുത്തറക്കുന്നവരാണ്. അവരെ എങ്ങനെ തിരിച്ചറിയാം എങ്ങനെ നേരിടാം, പ്രതിസന്ധികളെ അതിജീവിച്ച് എങ്ങനെ മുന്നോട്ടു പോകാം എന്നാണ് ചാണക്യൻ ഈ 7 തന്ത്രങ്ങളിൽ കൂടി പഠിപ്പിക്കുന്നത്. വീഡിയോ കാണുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറ് ചെയ്യുക. മറ്റുള്ളവർക്ക് കൂടി വീഡിയോ ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

For enquiries
WhatsApp number 7907536093

Комментарии

Информация по комментариям в разработке