RSS-കാരനായ പുതിയ ഗവര്‍ണറിലൂടെ BJP ലക്ഷ്യംവെക്കുന്നതെന്ത്? Rajendra Arlekar | Kerala Governor

Описание к видео RSS-കാരനായ പുതിയ ഗവര്‍ണറിലൂടെ BJP ലക്ഷ്യംവെക്കുന്നതെന്ത്? Rajendra Arlekar | Kerala Governor

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം ശേഷിക്കെ ഗവര്‍ണറിലൂടെ നേട്ടമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുമോയെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. നേരത്ത ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാനെ കൊണ്ടുവന്നത് വഴി മുസ്ലീം ന്യൂനപക്ഷ വോട്ട് ബിജെപി ലക്ഷ്യമിട്ടെങ്കിലും അത് വേണ്ടത്ര ഫലംകണ്ടിരുന്നില്ല. ക്രൈസ്തവ സഭകളോട് നല്ല ബന്ധമുള്ള ആര്‍ലേക്കറിലൂടെ ക്രിസ്ത്യന്‍ വോട്ടുബാങ്കും ബിജെപി ഉന്നംവെക്കുന്നുണ്ട്. മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ഉള്‍പ്പെടെ ക്രൈസ്തവ പിന്തുണ ആര്‍ജിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ക്രൈസ്തവ പിന്തുണ നേടാന്‍ പുതിയ ഗവര്‍ണറേയും ബിജെപി പരീക്ഷിക്കുന്നത്.


Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: https://www.mathrubhumi.com/
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#keralagovernor #rajendraarlekar

Комментарии

Информация по комментариям в разработке