കാക്കേ കാക്കേ കൂടെവിടെ | Kakke Kakke Koodevide - Malayalam Song | Elefaanty Malayalam

Описание к видео കാക്കേ കാക്കേ കൂടെവിടെ | Kakke Kakke Koodevide - Malayalam Song | Elefaanty Malayalam

#babysongs #anganvadi #lkg #ukg #firststanderd #elearning #enteveedu #firstbell #schoolbell #kidsroom #kids #classroom #school #student #students #teacher #learning #kilikonchal #kilikonjal #education #edtech #kidssongs #kidssongmalayalam #crowsong #crow #victers #kochutv #itsvicters #kochutv #zeekids #anganwadi #animation ‪@itsvicters‬


“കാക്കേ കാക്കേ കൂടെവിടെ?
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാല്‍,
കുഞ്ഞു കിടന്നു കരഞ്ഞീടും..”

“കുഞ്ഞേ കുഞ്ഞേ നീ തരുമോ..
നിന്നുടെ കയ്യിലെ നെയ്യപ്പം?”

“ഇല്ല തരില്ലീ നെയ്യപ്പം..”
“അയ്യോ കാക്കേ പറ്റിച്ചോ!”

Комментарии

Информация по комментариям в разработке