Gabriel Garcia Marquez | ഗാബോ പ്രിയപ്പെട്ട ഗാബിറ്റോ | Mangad Rathnakaran | വഴിവിളക്ക് | Ep-14

Описание к видео Gabriel Garcia Marquez | ഗാബോ പ്രിയപ്പെട്ട ഗാബിറ്റോ | Mangad Rathnakaran | വഴിവിളക്ക് | Ep-14

#thounewz #mangadrathnakaran #gabrielgarciamarquez

വിശ്വസാഹിത്യത്തിലെ പകരം വയ്ക്കാനില്ലാത്ത പേരാണ് ഗബ്രിയേൽ ഗാർസ്യാ മാർകേസ് എന്നത്. ലാറ്റിനമേരിക്കയ്ക്ക് അപ്പുറം നമ്മുടെ കൊച്ചു കേരളത്തിൽ പോലും ആ പേരും അദ്ദേഹത്തിന്റെ എഴുത്തുകളും വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ഏകാന്തതയുടെ നൂറ് വർഷങ്ങൾ എന്ന നോവൽ നിരവധി പതിപ്പുകളായി മലയാളി ഏറ്റുവാങ്ങി. ഗാബോ എന്ന നാമം നമുക്കും സുപരിചിതമായി. അത്തരത്തിലുള്ള ഗാബോ വിശേഷങ്ങളാണ് ഈ ലക്കം വഴിവിളക്കിൽ ശ്രീ. മാങ്ങാട് രത്നാകരൻ പറയുന്നത്.

Комментарии

Информация по комментариям в разработке