പപ്പായ ചിപ്സ്/HOW TO MAKE PAPAYA CHIPS/കപ്ലങ്ങ ചിപ്സ്😋😋😋

Описание к видео പപ്പായ ചിപ്സ്/HOW TO MAKE PAPAYA CHIPS/കപ്ലങ്ങ ചിപ്സ്😋😋😋

പപ്പായ - മുക്കാൽ കിലോ, അരിപൊടി - അര കപ്പ്, ഗോതമ്പ് പൊടി - അര കപ്പ്, ഇഞ്ചി - ചെറിയ ഒരു കഷ്ണം, വെളുത്തുള്ളി - 5-6 എണ്ണം, ചുവന്നുള്ളി - 10 എണ്ണം, മല്ലിപൊടി - അര ടീസ്പൂൺ, കായം പൊടി - കാൽ ടീസ്പൂൺ, ജീരകം - കാൽ ടീസ്പൂൺ, കുരുമുളക് പൊടി - അര ടീസ്പൂൺ, എണ്ണ - വറുക്കാൻ ആവശ്യത്തിന്, ഉപ്പ് പാകത്തിന്#papaya#chips

Комментарии

Информация по комментариям в разработке