ഹബീബ് എന്ന ഗ്രാമഫോൺ കച്ചവടക്കാരൻ l GRAMAPHONE l MARAKKAR TELESCOPE

Описание к видео ഹബീബ് എന്ന ഗ്രാമഫോൺ കച്ചവടക്കാരൻ l GRAMAPHONE l MARAKKAR TELESCOPE

പഴയ കാലഘട്ടത്തിൻ്റെ ആഡംബര വസ്തുവായ ഗ്രാമഫോൺ കേരളം മുഴുവൻ ബെക്കിൽ സഞ്ചരിച്ചു കൊണ്ട് കച്ചവടം ചെയ്യുന്നു കോട്ടയം സ്വദേശിയായ ഹബീബിക്ക . പുതുതലമുറക്ക് ഒട്ടും പരിചിതമല്ലാത്ത പല വസ്തുക്കളും അദ്ദേഹം ഈ യാത്രകളിൽ വിൽപ്പന നടത്തുന്നു . പുരാവസ്തുക്കളുടെ പേരിൽ കോടികളുടെ തട്ടിപ്പുകൾ നടക്കുന്ന ഈ സമയത്ത് വ്യത്യസ്തനാകുന്നു ഹബീബിക്ക

HABEEB :9747787869

#gramaphone #travelvlog #business

FACEBOOK :  / shyjuvlogger  

Комментарии

Информация по комментариям в разработке