Israel Iran conflict | വ്യോമാക്രമണം രൂക്ഷം നാളെ നിർണായകം | Iran Attack on Israel

Описание к видео Israel Iran conflict | വ്യോമാക്രമണം രൂക്ഷം നാളെ നിർണായകം | Iran Attack on Israel

Israel Iran conflict | ലൈബനനിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ.ഇന്നലെ രാത്രിയും അതിശക്തമായ ബോംബാക്രമണം ഉണ്ടായതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.ഇതുവരെ 500 ഓളം ഹിസ്ബുള്ള അനുയായികളെ വധിച്ചെന്നാണ് ഐ ഡി എഫിന്റെ അവകാശവാദം.തങ്ങളുടെ 9 സൈനികർ കരയുദ്ധത്തിൽ കൊല്ലപ്പെട്ടതായും ഇസ്രായേൽ അറിയിച്ചു.ഹമാസ്-ഇസ്രായേൽ യുദ്ധം തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ കൂടുതൽ ശക്തമായ ആക്രണത്തിന് തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ

Israel intensified its attacks in Lebanon. According to a Reuters report, there were heavy bombing attacks last night as well. The IDF claims to have killed around 500 Hezbollah supporters so far


#isreal #iranisraelconflict #iranmissileattack #ballisticmissilesonisrael #hezbollah #news18primedebate #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews #live

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow

Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке