പന്നികൾ എങ്ങനെ അങ്കമാലിയിലെ പ്രധാനമന്ത്രിമാരായി !!! | Nadukani

Описание к видео പന്നികൾ എങ്ങനെ അങ്കമാലിയിലെ പ്രധാനമന്ത്രിമാരായി !!! | Nadukani

അങ്കമാലിയിലെ മനുഷ്യരുടെ രുചിയാഴങ്ങളില്‍ പ്രധാനമന്ത്രിമാരായി വിലസുന്ന ഒരു ജീവിവര്‍ഗ്ഗമുണ്ട്- പന്നികള്‍. അങ്കമാലിയുടെ ചരിത്രത്താളുകളില്‍ അവര്‍ അവരുടേതായ ഇടമൊരുക്കി ഭൂമിയിലേക്ക് കഴുത്തില്ലാത്ത തങ്ങളുടെ തല കുനിക്കുന്നു, അങ്കമാലിയെ നല്ല ജീവിതത്തിലേക്ക് ഉണര്‍ത്തുന്നതില്‍ തങ്ങള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ടെന്ന ഓര്‍മപ്പെടുത്തലോടെ...

പുരാതനകാലം മുതല്‍ അങ്കമാലിക്ക് വൈദേശികരുമായി വ്യാപാരബന്ധം ഉണ്ടായിരുന്നു. സുഗന്ധദ്രവ്യങ്ങള്‍ തേടി അങ്കമാലിയുടെ മണ്ണിലെത്തിയ വിദേശികളുടെ തീന്‍മേശകളില്‍ പന്നികള്‍ അവിഭാജ്യഘടകമായി. പോര്‍ട്ടുഗീസ്, ഡച്ച്, ഇംഗ്ലീഷ് കോളനികളായി അങ്കമാലി മാറിയപ്പോള്‍ പന്നിയിറച്ചിക്ക് ആവശ്യവും ആവേശവും കൂടി. അങ്കക്കാരുടെ മൈതാനമായിരുന്ന അങ്കമാലി പന്നികളുടെ മൈതാനമായി മാറിയത് അങ്ങനെ.


Click Here to free Subscribe : https://goo.gl/Deq8SE

*Stay Connected with Us*
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  


#Mathrubhumi #AngamlyPork #Angamaly #Nadukani

Комментарии

Информация по комментариям в разработке