'ദിലീപും വക്കീലും കോടതിയി​ലെ എല്ലാവരെയും എനിയ്ക്കെതിരാക്കാൻ ശ്രമിച്ചു' - Adv TB Mini Interview

Описание к видео 'ദിലീപും വക്കീലും കോടതിയി​ലെ എല്ലാവരെയും എനിയ്ക്കെതിരാക്കാൻ ശ്രമിച്ചു' - Adv TB Mini Interview

നടിയെ അക്രമിച്ച കേസിലെ സുപ്രധാന തെളിവുകളിലൊന്നായ മെമ്മറി കാർഡുമായി ബന്ധപ്പെട്ട കേസ് കൊടുത്ത സമയത്ത് കോടതിയേയും കോടതിയിലെ ജീവനക്കാരേയും തനിക്കെതിരാക്കി മാറ്റാനാണ് കേസിലെ എട്ടാം പ്രതി ദിലീപ് ശ്രമിച്ചതെന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ.ടിബി മിനി. സമാനതകളില്ലാത്ത നിയമ പോരാട്ടമാണ് അതിജീവിത നേരിടുന്നതെന്നും ഏറ്റവും മോശപ്പെട്ട മാനസികാവസ്ഥയിൽ നിന്നാണ് അതിജീവിതയെ തിരികെ കൊണ്ടുവരാൻ കഴി‍ഞ്ഞതെന്നും പറയുകയാണ് അവർ. അതിജീവിതയുടെ അഭിഭാഷക ടി ബി മിനി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#dileepcase #actorassaultcase #highcourtofkerala

Комментарии

Информация по комментариям в разработке