"EVM തട്ടിപ്പ് എങ്ങനെയായിരിക്കും നടന്നിട്ടുണ്ടാകുക എന്ന് ആരെങ്കിലും തെളിയിച്ച് കാണിക്കണം"

Описание к видео "EVM തട്ടിപ്പ് എങ്ങനെയായിരിക്കും നടന്നിട്ടുണ്ടാകുക എന്ന് ആരെങ്കിലും തെളിയിച്ച് കാണിക്കണം"

Prime Debate : ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ വോട്ടിംഗ് മെഷീനിലെ തിരിമറി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. ഇവിഎമ്മുകളില്‍ കൃത്രിമം നടത്തിയതാണ് ചില സീറ്റുകളില്‍ തങ്ങളുടെ സ്ഥാനാർഥികൾ പരാജയപ്പെടാന്‍ കാരണമെന്ന് അവര്‍ ആരോപിച്ചു. ഹിസാര്‍, മഹേന്ദ്രഗഡ്, പാനിപ്പത്ത് എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച പരാതികളില്‍ 99 ശതമാനം ബാറ്ററി ശേഷിയുള്ള ഇവിഎമ്മുകളില്‍ ബിജെപി വിജയിച്ചതായും 60 മുതല്‍ 70 ശതമാനം ബാറ്ററി ശേഷിയുള്ള യൂണിറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചതായും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

After unexpectedly losing in the Haryana assembly elections, Congress has raised allegations of tampering with voting machines. They claim that artificial manipulation of EVMs led to the defeat of their candidates in several seats. Reports from Hisar, Mahendergarh, and Panipat indicate that BJP won in EVMs with 99% battery capacity, while Congress secured victories in units with 60% to 70% battery capacity, according to Congress leaders.

#primedebate #congress #evm #bjp #aamaadmiparty #haryanaassemblyelection2024 #manjushgopal #haryanaelectionresult #malayalamnews #breakingnews #news18kerala #malayalamnews #keralanews #live

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке