എന്താണ് HDMI, HDMI ARC, HDMI CEC Simply explained in Malayalam | HDMI ARC എളുപ്പത്തിൽ മനസ്സിലാക്കാം

Описание к видео എന്താണ് HDMI, HDMI ARC, HDMI CEC Simply explained in Malayalam | HDMI ARC എളുപ്പത്തിൽ മനസ്സിലാക്കാം

HDMI ARC എന്നത് നമ്മൾ TV യുമായും Home Theater മായും ബന്ധപ്പെട്ട് നമ്മൾ എന്നും കേൾക്കുന്ന ഒരു വാക്കാണ്. പലർക്കും ഇതിനെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ല എന്നതാണ് സത്യം. High Definition Audio Video പ്ലയറുകളിലും Projector, TV പോലെയുള്ള display device കളിലും ഒക്കെ ഉപയോഗിക്കുന്ന HDMI, ARC തുടങ്ങിയ സാങ്കേതികവിദ്യയെ കുറിച്ച് സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി ഈ വീഡിയോയിൽ വിവരിച്ചിട്ടുണ്ട്. വീഡിയോ skip ചെയ്യാതെ മുഴുവൻ കാണുക, അഭിപ്രായങ്ങൾ Comment ചെയ്യുക.

Optical, Coaxial, SPDIF, Toslink എന്നിവയെക്കുറിച്ചുള്ള വീഡിയോ :    • Optical Audio, Coaxial, Spdif, Toslin...  

എൻ്റെ വീട്ടിലെ Simple Theater Setup വീഡിയോ:    • എൻ്റെ വീട്ടിലെ Low Budget Theater | A...  

MI Box and HD Audio Rush 5.1 Audio Testing Video :    • MI Box 4K and HD Audio Rush 5.1 Dolby...  

Our Blog site : https://jijitaudiotech.blogspot.com/
Our Facebook page :
  / jijitaudiotech  

#HDMIARC #HDMI
HDMI ARC is a word we hear all the time when it comes to TVs and Home Theater. The truth is that many people do not have a clear understanding of this. In this video, the technology like HDMI and ARC used in High Definition Audio Video players and display devices like Projector and TV is explained in a very simple way that common people can understand. Watch full video without skipping and comment comments.

Комментарии

Информация по комментариям в разработке