ആനച്ചന്തം - സിനിമ.. ഈ മനുഷ്യന്റെ ജീവിതം തന്നെ...?

Описание к видео ആനച്ചന്തം - സിനിമ.. ഈ മനുഷ്യന്റെ ജീവിതം തന്നെ...?

ഗുജറാത്തിൽ നടന്ന ജൈന മതക്കാരുടെ ഉത്സവം മണികണ്ഠന് മറക്കാനാവില്ല.
തന്റെ ആനകളെയും കൊണ്ട് ഉത്സവ നഗരികളിലേക്ക് എത്തിയാൽ ... "ആ ഗുരുജിയുടെ ഗുണ്ടുകൾ എത്തി " എന്ന് പരിഹസിച്ചവർക്കു മുന്നിൽ ... വില്ലൻമാരെന്ന വിളിപ്പേര് ചാർത്തപ്പെട്ടവരെ നായകൻമാരാക്കി വെട്ടിപ്പിടിച്ച് ചരിത്രമെഴുതിയ മനുഷ്യൻ.
സിനിമാക്കഥകളേക്കാൾ സംഭവ ബഹുലമായ ജീവിതവുമായി നാട്ടാന ലോകത്തെ
അതിശയ മനിതൻ...!
വെളപ്പായ മണികണ്ഠൻ ...

#sree4elephants #keralaelephants #aanapappan #aanakeralam

Комментарии

Информация по комментариям в разработке