ഒരു മാസം കൊണ്ട് 10 Kg കുറച്ചപ്പോൾ | Weight loss journey |

Описание к видео ഒരു മാസം കൊണ്ട് 10 Kg കുറച്ചപ്പോൾ | Weight loss journey |

#weightlose
#diet
#workout
#weghtlosejourney
#health
#bodybuilding
#nutrition

ഒരുപാട് കാലം ആയി weight കുറക്കണം കുറക്കണം എന്ന് കരുതുന്നു. But ഭക്ഷണത്തോടുള്ള അമിത പ്രണയം എന്നെ അതിൽ നിന്നൊക്കെ പിന്തിരിച്ചുകൊണ്ടേയിരുന്നു 😁.. എന്നാൽ treatment സംബന്ധമായിട്ട് ആണ് പിന്നീട് weight കുറക്കണം എന്ന് ഉറച്ച തീരുമാനം എടുത്തത്.
പലപ്പോഴും പല ശ്രമങ്ങളും നടത്തിയിട്ടുണ്ടെങ്കിലും പാതി വഴിയിൽ ഉപേക്ഷിക്കാറാണ് പതിവ്. ഒരിക്കലും നടക്കില്ലെന്നു കരുതിയതാ. എന്നാൽ നമ്മൾ വിചാരിച്ചാൽ നമുക്ക് സാധിക്കാത്തതായി ഒന്നും ഇല്ല.
അമിതവണ്ണം കാരണം നല്ലൊരു വസ്ത്രം ധരിക്കാനോ ചിലരുടെ മുൻപിൽ തല ഉയർത്തി നിൽക്കാനോ പറ്റാതെ വിഷമിക്കുന്ന ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. അവരുടെ മുഖത്ത് നോക്കി ഇക്കാര്യം പറഞ്ഞാൽ അവർക്ക് അത് വിഷമം ആകും, അത് അവരുടെ confidence level നെ ഇല്ലാണ്ടാക്കും എന്ന് എല്ലാം അറിയാമായിരുന്നിട്ടും തളർത്താൻ തക്കം പാത്തു നിൽക്കുന്ന ഒരുകൂട്ടം ( not everyone ) മനുഷ്യരുടെ ഇടയിൽ പിടിച്ചു നിക്കാനോ മറുപടി പറയാനോ കഴിയാതെ വിഷമിക്കുന്ന ഒരുപാട് പേര്.
എല്ലാവർക്കും എന്റെ ഈ video പ്രചോദനം ആകുമെന്ന് കരുതുന്നു. അതോടൊപ്പം ഈ diet follow ചെയ്തു കഴിഞ്ഞാൽ 100% result കിട്ടും എന്നും ഞാൻ നിങ്ങൾക് ഉറപ്പു തരാം.
എല്ലാരുടേം സപ്പോർട്ട് ഉം പ്രാർത്ഥനയും എപ്പോഴും ഉണ്ടാകണം 🥰



Follow us on instagram:
Shamlisam :
https://www.instagram.com/p/CmJLvwOpZ...

Комментарии

Информация по комментариям в разработке