PVC Aadhaar Card എന്താണ് പിവിസി ആധാർ കാർഡ്?

Описание к видео PVC Aadhaar Card എന്താണ് പിവിസി ആധാർ കാർഡ്?

എന്താണ് പിവിസി ആധാർ കാർഡ്. പഴയ ആധാർ കാർഡ് നശിച്ചുപോകാൻ ഒരുപാട് സാദ്ധ്യതകൾ ഉണ്ട്. ഈ അവസരത്തിലാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പിവിസി അഥവാ പോളി വിനൈൽ ക്ലോറൈഡ് ആധാർകാർഡുകൾ ഇറക്കുന്നത്. ഇത്തരം ആധാർകാർഡുകൾ ഏറെ കാലം നിലനിൽക്കുകയും ഉപയോഗിക്കാൻ വളരെ എളുപ്പവുമാണ്.

Комментарии

Информация по комментариям в разработке