EP #09 Private Bedroom by Indian Railway - 1500 രൂപയ്ക്ക് റെയിൽവേ തന്ന ട്രെയിനിലെ 1st AC ബെഡ്റൂം

Описание к видео EP #09 Private Bedroom by Indian Railway - 1500 രൂപയ്ക്ക് റെയിൽവേ തന്ന ട്രെയിനിലെ 1st AC ബെഡ്റൂം

EP #09 Private Bedroom by Indian Railway - 1500 രൂപയ്ക്ക് റെയിൽവേ തന്ന ട്രെയിനിലെ 1st AC ബെഡ്റൂം
#techtraveleat #kl2uk

Traveling from Lucknow to Gorakhpur. I had booked a First AC ticket for Mailani - Gorakhpur Express that is at 10pm. Luckily there were no other passengers with me and I was able to sleep all alone in a private bedroom. But the toilet in the train was very dirty which put me down completely. I complained online and they immediately sent people for cleaning. But i couldn't see any difference even after they said they claeaned it. Anyways, I was able to sleep well and travel. Do watch our experience in this train journey and what I did after reaching Gorakhpur.

ലഖ്‌നൗവിൽ നിന്നും ഗൊരഖ്പൂരിലേക്കായിരുന്നു എന്റെ യാത്ര. രാത്രി 10 മണിയുടെ മൈലാനി - ഗൊരഖ്‌പൂർ എക്സ്പ്രസിലെ ഫസ്റ്റ് എസിയിലായിരുന്നു ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഭാഗ്യത്തിന് എന്റെ കൂടെ മറ്റു യാത്രക്കാരാരും ഇല്ലാതിരുന്നതിനാൽ ഒരു പ്രൈവറ്റ് ബെഡ്റൂമിലെന്നപോലെ കിടന്നുറങ്ങി യാത്ര ചെയ്യുവാൻ എനിക്ക് സാധിച്ചു. എന്നാൽ ട്രെയിനിലെ ടോയ്‌ലറ്റ് വൃത്തിയില്ലാത്ത കിടന്നിരുന്നത് യാത്രയുടെ രസം കുറയ്ക്കുകയുണ്ടായി. ഓൺലൈനായി പരാതിപ്പെട്ടപ്പോൾ ഉടനടി ക്‌ളീനിംഗിന് ആളുകളെ അയച്ചെങ്കിലും വൃത്തിയുടെ കാര്യത്തിൽ വലിയ പുരോഗതിയൊന്നും കണ്ടില്ല. എങ്കിലും നന്നായി കിടന്നുറങ്ങി യാത്ര ചെയ്യാൻ സാധിച്ചു. സംഭവ ബഹുലമായ ട്രെയിൻ യാത്രയും ഗൊരഖ്‌പൂരിലെത്തിയ ശേഷമുള്ള വിശേഷങ്ങളുമൊക്കെയാണ് ഈ വീഡിയോയിൽ.

00:00 Highlights
00:11 Intro
01:11 Walking to Railway Station
06:29 Train Arriving
09:34 First AC Coupe
13:18 Pathetic Condition of Toilets
17:18 Next Morning
18:50 Reached Gorakhpur
19:49 Meeting Kabir
20:43 Nutrition Centre
23:28 Ilahi Bagh Masjid
25:27 Chole Bhature
27:25 Conclusion

For business enquiries: [email protected]

*** Follow us on ***
Facebook:   / techtraveleat  
Instagram:   / techtraveleat  
Twitter:   / techtraveleat  
Website: http://www.techtraveleat.com

Комментарии

Информация по комментариям в разработке