Omkaram Shankil |Super Hit Malayalam Movie Song |Veruthe Oru Bharya |Gopika |Jayaram -Unni Menon Hit

Описание к видео Omkaram Shankil |Super Hit Malayalam Movie Song |Veruthe Oru Bharya |Gopika |Jayaram -Unni Menon Hit

Song : Omkaram Shankil
Movie : Veruthe Oru Bhaarya [ 2008 ]
Direction : Akku Akbar
Lyrics : Vayalar Sarathchandra Varma
Music : Shyam Dharman
Singer : Unni Menon


ഓംകാരം ശംഖില്‍ ചേരുമ്പോള്‍
ഈറന്‍ മാറുന്ന വെണ്‍ മലരെ
ഒരോരോ നാളും മിന്നുമ്പോള്‍
താനെ നീറുന്ന പെണ്‍ മലരേ
ആരാരും കാണാതെങ്ങൊ പൂക്കുന്നു നീ
തൂമഞ്ഞിന്‍ കണ്ണിരെന്തേ വാര്‍ക്കുന്നു നീ
നോവിന്റെ സിന്ദൂരം ചൂടുന്ന പൂവേ... [ ഓംകാരം ]

തന്നെത്താനെ എന്നെന്നും നേദിക്കുന്നൊ നീ നിന്നെ
പൈതല്‍ പുന്നാരം ചൊല്ലുന്നേരം
മാരന്‍ കൈനീട്ടും നേരം
അഴലിന്റെ തോഴി എന്നാലും
അഴകുള്ള ജീവിതം മാത്രം
കണി കാണുന്നില്ലേ നീ തനിയെ
മിഴി തോരാതെന്നും നീ വെറുതെ
ആദിത്യന്‍ ദൂരെ തേരേറും മുന്‍പെ
കാലത്തെ തന്നെ നീയോ മെല്ലെ വാടുന്നില്ലേ... [ ഓംകാരം ]

ഇല്ലത്തമ്മെ നിന്‍ മുന്നില്‍ വെള്ളിക്കിണ്ണം തുള്ളുമ്പോള്‍
നെഞ്ചില്‍ തീ ആളുന്നില്ലേ കൂടെ
പൊള്ളും മൗനത്തിന്‍ മീതെ
ഉയിരിന്റെ പുണ്യമെന്നാലും ഉരുകുന്ന വെണ്ണ നീയല്ലെ
പകലിന്നൊ വിണ്ണില്‍ പോയ് മറയേ
ഇരുളെന്നും കണ്ണില്‍ വന്നണയേ
കയ്യെത്തും ദൂരെ തേനുണ്ടെന്നാലും
ജന്മത്തിന്‍ ചുണ്ടില്‍ ഉപ്പിന്‍ കയ്പ്പോ കൂടുന്നില്ലേ.... [ ഓംകാരം ]

Комментарии

Информация по комментариям в разработке