അന്നമ്മച്ചിയുടെ സൂത്രവിദ്യ..!! ഇനി മീൻ കറിക്ക് എരിവും പുളിയും പിടിക്കാൻ തലേ ദിവസം തന്നെ വെക്കേണ്ട !

Описание к видео അന്നമ്മച്ചിയുടെ സൂത്രവിദ്യ..!! ഇനി മീൻ കറിക്ക് എരിവും പുളിയും പിടിക്കാൻ തലേ ദിവസം തന്നെ വെക്കേണ്ട !

അന്നമ്മച്ചി തയ്യാറാക്കിയ ഒന്നാന്തരം മീൻ വറ്റിച്ചത്. ഒരു രക്ഷയുമില്ല..അടിപൊളി

മീൻ ( Fish)
വെളിച്ചെണ്ണ ( Coconut Oil )
കടുക് ( Mustard)
ഉലുവ ( Fenugreek )
ഇഞ്ചി (Ginger )
പച്ചമുളക് (Green Chilly )
വെളുത്തുള്ളി ( Allium Cepa )
കറിവേപ്പില ( Curry Leafs )
മുളക്പൊടി ( Chilly Powder )
മഞ്ഞൾപൊടി ( Tamarind Powder )
ഉപ്പ് ( Salt)


തയ്യാറാക്കുന്ന വിധം

ആദ്യം ചട്ടി ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി കഴിയുമ്പോൾ കടുക്, ഉലുവ എന്നിവ ഇട്ട് മൂപ്പിക്കുക. പിന്നീട് ഇഞ്ചി, പച്ചമുളക് വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ട് ഇളക്കുക. പാകം ആയതിന് ശേഷം മുളക്പൊടി, മഞ്ഞൾപൊടി ഇട്ട് ലേശം വെള്ളം ഒഴിച്ച് ഇളക്കുക. എന്നിട്ട് അതിലേക്ക് 4 കഷ്ണം പുളി ഇടുക. എല്ലാം തിളച്ച കഴിയുമ്പോൾ അതിലേക്ക് വൃത്തിയാക്കി വച്ചരിക്കുന്ന മീൻ കഷ്ണം ഇട്ട് തിളപ്പിക്കുക. നമ്മുടെ വയനാടൻ സ്പെഷ്യൽ മീൻകറി തയ്യാർ.

#fishcurry
#kottayamfishcurry
#samsaaramfishcurry
#meencurry
#keralafishrecipe
#malayalamrecipe
#trendingvideo
#kethal
#cooking
#cookingvideo
#cookingchannel

Комментарии

Информация по комментариям в разработке