Eshoyum Njanum|വൈറലായ സൂപ്പർ ഹിറ്റ് ദിവ്യകാരുണ്യ സ്വീകരണ ഗാനം.. Maria Kolady|Noble C Sebastian

Описание к видео Eshoyum Njanum|വൈറലായ സൂപ്പർ ഹിറ്റ് ദിവ്യകാരുണ്യ സ്വീകരണ ഗാനം.. Maria Kolady|Noble C Sebastian

Kathukutty & Kedharnadh:   • കാത്തുകുട്ടിയും കേദാർനാഥും പാടിയ Esho...  
#ഈ പാട്ടിന്റെ Karaoke:   • KARAOKE|WITH CHORUS|ESHOYUM NJANUM|KA...   ഹിറ്റ്‌ കുർബാന സ്വീകരണ ഗാനം#
LATEST HOLY COMMUNION SONG MARIA KOLADY VOICE OF ADAM
KARAOKE:-   • KARAOKE|WITH CHORUS|ESHOYUM NJANUM|KA...  
KARAOKE WITHOUT CHORUS:   • KaraokeWithoutChorus|ഈശോയും ഞാനും|Sup...  
Voice Of Adam Music Presents

ഈശോയും ഞാനും
Eshoyum Njanum

Latest Holy Communion Song

Special Thanks:Fr.Joshy Periyappuram
Cast:Jeslin Ratheesh

Lyrics:Fr Biju Thondiparambil



Singer's:Noble C Sebastian and Maria Kolady

Music:Ajith Baby
Orchestration:Jinto John
Guitar:Jinto Paul
Flute:Abhijith
Editing:Eldhose
Studio, Camera, Mixing and mastering:Jinto John,Gheetham media, Kochi
Chorus:Neethu Nelson, Merin Shaju and Merlin Joy

Producer:Jismi George

Lyrics

ഈശോയും ഞാനും ഒന്നായി ചേരും
ആത്മാവിന്നാനന്ദമീ വേളയായ്
എന്നുള്ളിൽ വാഴുന്ന ജീവൻ്റെ നാഥനെ അപ്പത്തിൻ രൂപത്തിൽ വന്നീടണേ
ഈശോയും.... (2

കാരുണ്യ രൂപനേ,
സ്നേഹത്തിൻ ജീവനെ
ഹൃദയത്തിന്നാനന്ദമായ് നീ വരൂ

വാവ എന്നീശോയെ എന്നിലൊന്നാകണേ
മമ ജീവൻ്റെയാത്മാവിൽ നീ

വാവാ എൻ സ്നേഹമേ
ഹൃത്തിലുൾചേരണേ
തവ സ്നേഹത്തിൻ രൂപത്തിൽ നീ . (2


തിരുജീവനേകുന്നിതാ എൻ ജീവൻ്റെയാധാരമായി

അകതാരിലൊന്നാകുവാൻ
ആനന്ദമായിത്തീരുവാൻ (2

ആത്മാവിലെ അൾത്താരയിൽ ഈശോയെ ഞാൻ നിന്നെ കാത്തിരിപ്പൂ

ആശ്വാസമായി... ആനന്ദമായ്
ജീവൻ്റെ നാഥനായ് പൊന്നേശുവേ ...

വാവ എന്നീ ....



കാൽവരിയേകുന്നിതാ എൻ
ഉള്ളിന്റെയനുതാപമായി

ആ പാദേ ഒന്നാകുവാൻ തവവീഥിയായ്ത്തീരുവാൻ

ഈ ദ്യോവിലെ വഴിത്താരയിൽ
ഈശോയെ ഞാൻ നിന്നെ കാത്തിരിപ്പൂ

കൈക്കുമ്പിളിൽ തിരുവോസ്തിയായ്
ഇന്നെൻ്റെ നാഥനായ് പൊന്നേശുവേ

വാവ എന്നീശോ...

ANTI-PRIVACY WARNING

The content is copyright to voice of adam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented

ajith baby's Voice Of Adam Presents 2023

Pls Contact India:9605116122
Canada:+19028024303
Voice Of Adam International Christian Devotional Music Production Banner
Email. [email protected]
[email protected]

Комментарии

Информация по комментариям в разработке