ഐഫോണിൽ ഈ ക്യാമറ സെറ്റിങ് ചെയ്താൽ ഇനി വീഡിയോസ് എല്ലാം നല്ല ക്ലാരിറ്റി ആയിരിക്കും ||Camera hack iphone

Описание к видео ഐഫോണിൽ ഈ ക്യാമറ സെറ്റിങ് ചെയ്താൽ ഇനി വീഡിയോസ് എല്ലാം നല്ല ക്ലാരിറ്റി ആയിരിക്കും ||Camera hack iphone

ഐഫോണിൽ ഈ ക്യാമറ സെറ്റിങ് ചെയ്താൽ ഇനി വീഡിയോസ് എല്ലാം നല്ല ക്ലാരിറ്റി ആയിരിക്കും ||Camera hack iphone

കുറെ പേരുടെ സംശയത്തിനുള്ള മറുപടിയായിട്ടാണ് ഞാൻ ഈ video ചൈയ്യണത്. ഐഫോണിൽ ക്യാമറയുടെ കറക്റ്റ് സെറ്റിങ് എങ്ങനെ ചെയ്തു ഒരു കിടിലൻ video എടുത്തു അത് color grade എങ്ങനെ ചെയ്യാം എന്നാണ് ഞാൻ ഇന്നു കാണിക്കുന്നത്.

IPHONE TIPS & HACKS:    • IPHONE TIPS & HACKS  



അപ്പോ വീഡിയോ ഉപകാരപ്പെട്ടാൽ ചെയയേണ്ടതൊക്കെ അങ്ങു ചെയ്യ്യുക മറ്റേ ബട്ടൺ ഞെക്കലും ബെൽ അടിക്കലും ആണ് ഉദ്ദേശിച്ചത്.

As always thanks for watching see you on another video 👍🏻

Комментарии

Информация по комментариям в разработке