🔥സ്വപ്‌ന വ്യാഖ്യാനം What is the Meaning of Water in Dreams

Описание к видео 🔥സ്വപ്‌ന വ്യാഖ്യാനം What is the Meaning of Water in Dreams

What is the Meaning of Water in Dreams - in Malayalam
why we see water in dreams,why we see water in dreams in malayalam,what is the meaning of water in dreams,storm in dreams meaning,water in dreams means,water in dreams meaning in malayalam,water dream meaning in malayalam,meaning of water in dreams,meaning of dreams in malayalam,water dream meaning,dream malayalam,psychology fact about dream,interpretation,interesting dream,dreaming of teeth falling out,kvanand,psychology for all,psychology malayalam
#dream #dreams #dreaminterpretation #dreamcatcher

0:00 - Introduction
1:32 - Meaning of water in dreams
2:00 - Clear water
3:13 - Muddy water
4:00 - Calm Water
4:18 - Storm
4:50 - Tsunami
5:21 - Hot water
6:55 - River
9:15 - Drowning

*************************************************
Subscribe my Backup Channel for Psychology Tips and Tricks -    / @mindvisionbypsychologistkv5821  
*************************************************
For online consultation, Email : [email protected]
Please DONATE We are running a Charity Program and you can donate here through Paypal - https://psycholagyclinic.blogspot.com/
For psychology related videos please click this link – http://bit.ly/psychologyforall
*************************************************************
For psychology related information and videos please click this link – http://bit.ly/psychologyforall
Instagram – psychologistkvanand
Blog - https://psycholagyclinic.blogspot.com/
Facebook Page:   / psychologist-kv-anand-341641783284491  
LinkedIn:   / drkvanand   ***************************************************************
VidIQ can help grow your youtube channel - https://vidiq.com/psychologyforall
TubeBuddy can help you earn from your youtube channel: https://www.tubebuddy.com/psychologyf... **************************************************************
Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised. ***************************************************************

പാനിക് അറ്റാക്ക് കാരണം മരണം സംഭിവിക്കുമോ ? ഭ്രാന്ത് പിടിക്കുമോ ? ജീവിതം തകരുമോ ? പാനിക് ഡിസോര്ഡറിന് ജീവിതകാലം മരുന്ന് കഴിക്കേണ്ടി വരുമോ ? തുടങ്ങിയ ഒട്ടനവധി ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ വിഡിയോയിൽ
   • 🔥Can We Die From Panic Attack ?  

എന്തും മാറ്റിവെക്കുന്ന സ്വഭാവം Procrastination) ഉത്കണ്ഠാ രോഗത്തിനും മാനസിക സമ്മർദ്ദത്തിനും വിഷാദ രോഗത്തിനും ഉറക്കക്കുറവിനും കാരണമാകാം. ശാശ്വത പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്.
   • 🔥How to avoid procrastination - stop ...  


നിരാശയെ സ്വയം മറികടക്കാം. വിഷാദരോഗം ഒഴിവാക്കാം
   • 🔥നിരാശയെ സ്വയം മറികടക്കാം.-how to not...  

രക്തം കാണുമ്പോഴുണ്ടാകുന്ന ബോധക്ഷയം തലകറക്കം, ആശങ്ക, anxiety, പാനിക്, ടെൻഷൻ എന്നിവ വളരെയധികം ഭയാനകമാണ്. ഇത്തരം പ്രശ്നങ്ങൾ ഒരുപാടു ആളുകൾക്കുണ്ട്. പലപ്പോഴും ആപത് ഘട്ടങ്ങളിൽ മറ്റുള്ളവരെ സഹായിക്കാൻ കഴിയാത്ത അവസ്ഥ ഈ പ്രശ്നം കൊണ്ടുണ്ടാകുന്നു. ഈ വിഡിയോയിൽ മുകളിൽ പറഞ്ഞ പ്രശ്നങ്ങൾക്കുള്ള പരിഹാര മാര്ഗങ്ങൾ നിർദേശിക്കുന്നു.
   • 🔥രക്തം കാണുമ്പോഴുണ്ടാകുന്ന ബോധക്ഷയം=F...  

ബോഡി ബിൽഡിങ്ങും ഉത്കണ്ഠാരോഗവും OCD യും തമ്മിൽ ബന്ധമുണ്ട്. ബോഡി ബിൽഡിങ് ആസക്തി ചികിത്സ അത്യാവശ്യമായ ഒരു തരം മാനസിക പ്രശ്നമാണ്. ചികിൽസിച്ചാൽ മാറ്റിയെടുക്കുകയും ചെയ്യാം.
   • "Exploring the Link Between Body Buil...  

ലൈംഗിക ശേഷിയും വിഷാദരോഗവും തമ്മിൽ ബന്ധമുണ്ട്. സാധാരണ ഗതിയിൽ വിഷാദരോഗം കൊണ്ടുണ്ടാകുന്ന ലൈംഗിക ശേഷി കുറവിനെക്കുറിച്ചു ആണ് ഈ വിഡിയോയിൽ പ്രതിപാദിക്കുന്നത്.
   • 🔥ലൈംഗിക ശേഷിയും വിഷാദരോഗവും  

സാമൂഹിക സാഹചര്യങ്ങളിൽ ശക്തമായ ഉത്കണ്ഠ, ഫോബിയ, മാനസിക സമ്മർദ്ദം എന്നിവ മൂലം മൂത്രമൊഴിക്കുവാൻ സാധിക്കാതെ വിഷമിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്. അവർക്കു ഈ വിഡിയോ ഉപകാരപ്രദമാകും.
   • 🔥മൂത്രമൊഴിക്കുവാൻ ബുദ്ദിമുട്ട് - Urin...  

കുട്ടികളിലെ ഉത്കണ്ഠ, പാനിക്, വിഷാദരോഗം, മാനസിക സമ്മർദ്ദം എന്നിവക്ക് പല കാരണങ്ങൾ ഉണ്ടാകാം. പ്രത്യേകിച്ച് സുഹൃത്തുക്കളുമായുള്ള പ്രശ്നങ്ങൾ പോലെയുള്ളവ അവരെ വല്ലാതെ മാനസികമായി സമ്മർദ്ദത്തിൽ ആഴ്ത്താം. അത്തരം ചില സന്ദർഭങ്ങളെ ഈ വിഡിയോ വിശകലനം ചെയ്യുന്നു.
   • 🔥കുട്ടികളിലെ ഉത്കണ്ഠ, പാനിക്, മാനസിക ...  

നാല് തരം അന്തർമുഖ വ്യക്തിത്വങ്ങൾ (Introvert Personality) ഉണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിൽ ഏതാണ് നിങ്ങളുടെ അന്തർമുഖ വ്യക്തിത്വം എന്ന് മനസ്സിലാക്കുവാൻ ഈ വിഡിയോ കാണാം.
   • 🔥നാല് തരം അന്തർമുഖ വ്യക്തിത്വങ്ങൾ - F...  

ജനസംഖ്യയുടെ 30 ശതമാനത്തോളം ജനങ്ങൾക്ക് ഉത്കണ്ഠാ രോഗം (Anxiety Disorder), പാനിക് രോഗം (Panic Disorder), വിഷാദ രോഗം (Depression), മാനസിക സമ്മർദ്ദ രോഗങ്ങൾ (Stress Disorder) എന്നിവ കണ്ടുവരുന്നു. പ്രതിവിധി ചികിത്സകൾ ഉണ്ടെങ്കിലും അവ ഒരു പരിധി വരെ മാത്രമേ ഫലപ്രദമാവുന്നുള്ളൂ. ഉത്കണ്ഠാ രോഗം, പാനിക് രോഗം, വിഷാദ രോഗം, മാനസിക സമ്മർദ്ദ രോഗങ്ങൾ എന്നിവ വരാനുള്ള കാരണമായി ചില ദുശീലങ്ങൾ ഉണ്ട്. അവയെകുറിച്ചാണ് ഈ വിഡിയോയിൽ പറയുന്നത്.
   • 🔥ഉൽക്കണ്ഠാ രോഗം, വിഷാദരോഗം എന്നിവക്ക്...  

Комментарии

Информация по комментариям в разработке