ക്ഷേത്ര രക്ഷകനായി ഒരു തന്ത്രി - ബ്രഹ്മശ്രീ ഡോ.ടി.എസ്സ് വിനീത് ഭട്ട്/ Mattanur Pariyarathappan Temple

Описание к видео ക്ഷേത്ര രക്ഷകനായി ഒരു തന്ത്രി - ബ്രഹ്മശ്രീ ഡോ.ടി.എസ്സ് വിനീത് ഭട്ട്/ Mattanur Pariyarathappan Temple

കാലങ്ങളായി ജീർണ്ണാവസ്ഥയിൽ ആയിരിക്കുന്ന മട്ടന്നൂർ പരിയാരം സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് അമ്മ ഭാരതത്തിന്റെ ക്ഷണം സ്വീകരിച്ച് വന്നെത്തുകയും ക്ഷേത്രാവസ്ഥകൾ കണ്ടു മനസ്സിലാക്കി ഭക്തരുമായി സംവധിച്ച് അവരുടെ ആവശ്യം മനസ്സിലാക്കി ഈ മഹാക്ഷേത്രത്തിന്റെ തുടർന്നുള്ള പുനരുദ്ധാരണം ഏറ്റെടുത്ത ലോക പ്രശസ്തനായ ജോതിഷനും കേരളത്തിൽ എൺപതോളം ക്ഷേത്രങ്ങളിലെ തന്ത്രിയുമായ ബ്രഹ്മശ്രീ ഡോ.ടി.എസ്സ്.വിനീത് ഭട്ട് പരിയാരത്തപ്പന്റെ മുന്നിലെത്തിയ തന്റെ അനുഭവം വിവരിക്കുന്നു.

Комментарии

Информация по комментариям в разработке