ജയേട്ടനെ ഒന്നു കാണാന്‍ അനുവദിച്ചില്ല.. വിങ്ങിപ്പൊട്ടി ചിത്ര..!! l P Jayachandran l KS Chithra

Описание к видео ജയേട്ടനെ ഒന്നു കാണാന്‍ അനുവദിച്ചില്ല.. വിങ്ങിപ്പൊട്ടി ചിത്ര..!! l P Jayachandran l KS Chithra

അടുപ്പമുള്ളവര്‍ക്കെല്ലാം ജയേട്ടനാണ് പി ജയചന്ദ്രന്‍ എന്ന ഭാവ ഗായകന്‍. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചിച്ച് സിനിമാ സംഗീത രംഗത്തെ നിരവധി പേരാണ് അനുശോചന കുറിപ്പുകള്‍ പങ്കുവച്ചത്. അതില്‍ ഏറ്റവും അധികം ശ്രദ്ധ നേടുന്നതിലൊന്ന് ഗായിക കെ എസ് ചിത്രയുടെ ഹൃദയം വിങ്ങുന്ന വാക്കുകളാണ്. ശാരീരിക ബുദ്ധിമുട്ടുകളാല്‍ അദ്ദേഹം ഉഴലുന്നുവെന്ന് അറിഞ്ഞപ്പോള്‍ നിരവധി തവണ അദ്ദേഹത്തെ കാണാന്‍ ശ്രമിച്ചിട്ടും തനിക്ക് അനുവാദം ലഭിച്ചില്ലായെന്നും അതിന്റെ വേദനയും വിങ്ങലും അറിയിച്ചുകൊണ്ടാണ് ചിത്ര തന്റെ ചുരുങ്ങിയ വാക്കുകളിലൂടെ അനുശോചനം പങ്കുവച്ചത്. ഗായികയുടെ വാക്കുകള്‍ ഇങ്ങനെയാണ്:
#KSCHithra #PJayachandran #Singer #Lalitha #Lakshmi #Dinanath #ManjuWarrier #Dileep #mm012 #me005

Комментарии

Информация по комментариям в разработке