സൈബ പാർക്ക് കണ്ടു ഞെട്ടി😱 india's biggest play park |

Описание к видео സൈബ പാർക്ക് കണ്ടു ഞെട്ടി😱 india's biggest play park |

കുട്ടികൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ആക്റ്റീവ് പ്ലേ പാർക്ക്, ആക്റ്റീവ് പ്ലാനറ്റ് കോഴിക്കോട് കുറ്റ്യാടിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. 40 സ്ലൈഡ്‌സ്, 50000-ൽ അധികം പൂച്ചെടികൾ, 10000 സ്‌ക്വയർ ഫീറ്റ് വെർട്ടിക്കൽ ഗാർഡൻ എന്നിങ്ങനെ ഏവരുടെയും മനസ്സ് നിറയ്ക്കുന്ന അനുഭവമാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. രാവിലെ 9 മണി മുതൽ 2 മണി വരെയും, വൈകുന്നേരം 4 മണി മുതൽ 9 മണി വരെയുമാണ് പാർക്കിന്റെ പ്രവർത്തനസമയം.

Комментарии

Информация по комментариям в разработке