DEBOARD THAT BUS | SURESH EC | TRAINER MENTOR LIFE COACH | 5AM CLUB | B Magic

Описание к видео DEBOARD THAT BUS | SURESH EC | TRAINER MENTOR LIFE COACH | 5AM CLUB | B Magic

DEBOARD THAT BUS | SURESH EC | TRAINER MENTOR LIFE COACH | 5AM CLUB | B Magic



എന്താണ് bmagic Positive Community (Feel The Magic)

മാജിക് എന്ന വാക്ക് തന്നെ ഒരത്ഭുതമാണ്. നിങ്ങളുടെ ജീവിതത്തിലും മാജിക്കിൽ സംഭവിക്കുന്നത് പോലുള്ള അത്ഭുതകരമായ മാറ്റങ്ങൾ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

bmagic എന്നത് തികച്ചും ഒരു പോസിറ്റിവ് കമ്മ്യൂണിറ്റിയാണ്, കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്ക് ദിവസവും മെഡിറ്റേഷനും, പേഴ്സണൽ ഡെവലപ്മെന്റ് ക്ലാസുകളും, ഓരോ ആഴ്ചയിലും അവരുടെ അവരുടെ പുരോഗതി അളക്കുന്നതിനുള്ള റിപ്പോർട്ടുകളും സൺ‌ഡേകളിൽ സമർപ്പിക്കുന്നതായിരിക്കും, കൂടാതെ അവരെ സംശയങ്ങൾ തീർക്കുന്നതിനും അവർക്കുവേണ്ട എല്ലാ സപ്പോർട്ടുകളും നൽകുന്നതിനായി അവരുടെ കൂടെ മെന്റേഴ്‌സും ഉണ്ടായിരിക്കുന്നതാണ്.

bmagic's Morning Magic എന്ന പ്രോഗ്രാമിലൂടെ ഉദ്ധേശിക്കുന്നത് നല്ല ഒരു ശീലം വളർത്തിയെടുത്ത് ഹാപ്പിയായി ജീവിതം നയിക്കുക എന്നതാണ്, അതിനായി ജീവിതത്തിൽ വലിയ വിജയം നേടിയവർ ഫോളോ ചെയ്തിരുന്ന കുറച്ച് കാര്യങ്ങളാണ് ഇവിടെയും അപ്ലൈ ചെയ്യുന്നത്.

നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന ആ മാജിക് എന്താണെന്ന് നിങ്ങൾക്ക് അനുഭവച്ചറിയാൻ ആഗ്രഹമുണ്ടെങ്കിൽ ഞങ്ങളുടെ കൂടെ ജോയിൻ ചെയ്യാവുന്നതാണ്.

ജോയിൻ ചെയ്യാൻ താൽപര്യമുള്ളവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടാവുന്നതാണ് (For Joining Our Whatsapp Group, Please Contact us):-
📞 7907932816
🪀 wa. me/917907932816

---
കൂടുതൽ വീഡിയോകൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Follow us:-
YouTube:    / bmagicpositivecommunity  
Facebook:   / bmagicpositivecommunity  
Instagram:   / bmagicpositivecommunity  
Twitter:   / bmagicpositivecommunity  
---
bmagic Positive Community
Manappattil Tower, Areakode Road Junction
K O N D O T T Y, Malappuram, Kerala
📞 7907 932 816
🌐 www.skiolo.com

Комментарии

Информация по комментариям в разработке