'നെഹ്രു കുടുംബത്തിൽ നിന്നും ഒരു ഗായിക' ജോനിത ഗാന്ധി പ്രിയങ്ക ഗാന്ധിയുടെ മകളെന്ന് വ്യാജ പ്രചാരണം

Описание к видео 'നെഹ്രു കുടുംബത്തിൽ നിന്നും ഒരു ഗായിക' ജോനിത ഗാന്ധി പ്രിയങ്ക ഗാന്ധിയുടെ മകളെന്ന് വ്യാജ പ്രചാരണം

'നെഹ്രു കുടുംബത്തിൽ നിന്നും ഒരു ഗായിക' ജോനിത ഗാന്ധി പ്രിയങ്ക ഗാന്ധിയുടെ മകളെന്ന് വ്യാജ പ്രചാരണം | Jonita Gandhi | Fact Check

ഗാന്ധി എന്ന സർനെയിം കാരണം ജൊനീത ഗുജറാത്തിയാണെന്ന തരത്തിൽ മുൻകാലങ്ങളിൽ തെറ്റായ രീതിയിൽ പലരും പ്രചരണം നടത്തിയതാണ്. എന്നാൽ, ഇതിന് പ്രതികരിച്ച്, ജോനിറ്റ ഗാന്ധി തന്നെ, താൻ ഗുജറാത്തിയല്ല പഞ്ചാബിയാണെന്ന് 2021-ൽ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

Комментарии

Информация по комментариям в разработке