Muringa | മുരിങ്ങ, നിങ്ങള്‍ക്കറിയാത്ത ഉപയോഗങ്ങള്‍ | Dr Jaquline

Описание к видео Muringa | മുരിങ്ങ, നിങ്ങള്‍ക്കറിയാത്ത ഉപയോഗങ്ങള്‍ | Dr Jaquline

മുരിങ്ങ മലയാളികള്‍ക്ക് സുപരിചിതമായ ഒന്നാണ്. മുരിങ്ങയില തോരനോ മുരിങ്ങക്കയോ കഴിക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ പലര്‍ക്കും ഇതിന്റെ ഗുണങ്ങള്‍ പൂര്‍ണമായും അറിയില്ല. അറിയുന്നതോ വളരെ കുറച്ചുമാത്രം.
ഈ വീഡിയോയിലൂടെ ഡോക്ടര്‍ മുരിങ്ങയുടെ വിവിധ ഉപയോഗങ്ങളെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കണമെന്നും പറഞ്ഞുതരുന്നു.

#healthaddsbeauty
#drjaquline
#muringa
#ayurveda
#allagegroup
#homeremedy
#muringakkaya
#muringayila

Комментарии

Информация по комментариям в разработке