നിന്റെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിച്ച്‌, അവിടുത്തെ വാക്കുകേട്ട്‌, അവിടുത്തോടു ....

Описание к видео നിന്റെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിച്ച്‌, അവിടുത്തെ വാക്കുകേട്ട്‌, അവിടുത്തോടു ....

നിന്റെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിച്ച്‌, അവിടുത്തെ വാക്കുകേട്ട്‌, അവിടുത്തോടു ചേര്‍ന്നു നില്‍ക്കുക; നിനക്കു ജീവനും ദീര്‍ഘായുസ്‌സും ലഭിക്കും. നിന്റെ പിതാക്കന്‍മാരായ അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും നല്‍കുമെന്നു കര്‍ത്താവു ശപഥം ചെയ്‌ത ദേശത്തു നീ വസിക്കുകയും ചെയ്യും.
നിയമാവര്‍ത്തനം 30 : 20
#malankaracatholic #biblequotes #dailybread #frghevarghesemelepeedikayil #geevarghese #frgeevarghese #trend #shortsfeed #bible #frmelepeedikayil

Комментарии

Информация по комментариям в разработке