ഭയപ്പെടില്ലവൻ ഭീരുവല്ലവൻ| RAHUL PROTEST SONG FOR DISQUALIFICATION | AZIN VELLILA | PROTESTSONG

Описание к видео ഭയപ്പെടില്ലവൻ ഭീരുവല്ലവൻ| RAHUL PROTEST SONG FOR DISQUALIFICATION | AZIN VELLILA | PROTESTSONG

Here is my protest song against rahul gandhi's disqualification...
hope all the support from you...
vocal: azin vellila
lyrics : shihab karaparamba
music :haneefa Mudikkode
Bgm &mixing : irshad Mudikkode
dop : irfan Mudikkode

💙സ്വതന്ത്രമായി ശബ്ദിക്കാൻ സാധിക്കുന്ന പ്രതിപക്ഷമില്ലാതെ ജനാധിപത്യം പൂർണമാകുന്നില്ല. ജനത്തിനായി ശബ്ദിക്കുകയെന്നതും അവർക്കായി ചോദ്യങ്ങൾ ഉന്നയിക്കുകയെന്നതും പ്രതിപക്ഷത്തിന്റെ അവകാശവും ഉത്തരവാദിത്തവുമാണ്.
ജനത്തിനായി ചോദ്യങ്ങളുന്നയിക്കുന്ന നേതാക്കളെ ഭരണപക്ഷം പലവിധേന നിശ്ശബ്ദരാക്കുമ്പോൾ ഫലത്തിൽ ജനത്തെത്തന്നെയാണു നിശ്ശബ്ദരാക്കുന്നത്.
ഇരുട്ടിനപ്പുറത്ത് പ്രകാശത്തിന്റെ നാളമുണ്ട്. 💙
ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി ജനപ്രിയ ഗായിക AZIN VELLILA ഒരുവട്ടം കൂടി…💙

എല്ലാവരും കണ്ട് അഭിപ്രായം അറിയിക്കുമല്ലോ…


#rahulgandhi #rahulprotestsong #congress #breakingnews
‪@rahulgandhi‬

Комментарии

Информация по комментариям в разработке