Thanjavur’s Brihadeeswarar Temple A UNESCO World Heritage Site |Tamil Nadu| trip records by rajeesh

Описание к видео Thanjavur’s Brihadeeswarar Temple A UNESCO World Heritage Site |Tamil Nadu| trip records by rajeesh

തമിഴ്‌നാട്ടിലെ തഞ്ചാവൂർ എന്ന സ്ഥലത്താണ് പ്രസിദ്ധമായ ദക്ഷിണമേരു എന്നറിയപ്പെടുന്ന ശ്രീ രാജരാജേശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദ്യകാലങ്ങളിൽ തിരുവുടയാർ കോവിൽ എന്ന പേരിലാണു ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. പെരിയ കോവിൽ എന്നും രാജരാജേശ്വരം കോവിൽ എന്നും ഇത് അറിയപ്പെടുന്നു. ചോഴ രാജവംശത്തിലെപ്രമുഖനായ രാജരാജചോഴനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. എ.ഡി. 985-ൽ തുടങ്ങിയ ക്ഷേത്രനിർമ്മാണം 1013-ലാണ് പൂർത്തിയായത്. ശിവനാണ് പ്രധാന പ്രതിഷ്ഠ. പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത ഏക ക്ഷേത്രമായി ഇത് കണക്കാക്കപ്പെടുന്നു. പരമശിവനെ ലിംഗരൂപത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അക്കാലത്തെ ക്ഷേത്രങ്ങളിൽ ഏറ്റവും ഉയരമുള്ള ഗോപുരം ഇതായിരുന്നു.
trip records by rajeesh

thanjavur temple thanjavur big temple thanjavur brihadeeswara temple thanjavur big temple thanjavur brihadeeswarar temple thanjavur brihadeeswara temple brihadeshwara temple thanjavur history brihadeeswarar temple temple thanjavur brihadeeswarar temple mystery in telugu thanjavur temple history brihadeeswarar temple thanjavur thanjavur temple history in tamil brihadisvara temple brihadeeswara temple thanjavur thanjavur big temple drone video indian temples
travel videos india travel travel india india travel vlog travel video indian travel vlogger india indian travel content india travel content indian travel videos travel vlog travel south indian travel videos india travel guide travel video india explore india videos india travel tips indian cinematic travel video breathing india | travel video 10 countries indians || luxestyle travel videos travel guide

Комментарии

Информация по комментариям в разработке